New Update
/indian-express-malayalam/media/media_files/uploads/2021/03/Ram-Nath-Kovind-FI.jpg)
ന്യൂ ഡല്‍ഹി: നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ ആര്‍മി റിസേര്‍ച്ച് ആന്റ് റെഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനകള്‍ക്ക് ശേഷം രാഷ്ട്രപതി നിരീക്ഷണത്തില്‍ കഴിയുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Advertisment
ഈ മാസം ആദ്യം രാഷ്ട്രപതി കോവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു.
Read More: ഛത്രധർ മഹാതോ: അന്ന് മാവോയിസ്റ്റ് നേതാവ്, ഇന്ന് മമതയുടെ വലംകൈ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us