scorecardresearch

Independence Day : ഇതാദ്യമായി ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലും ഇന്ത്യൻ പതാക ഉയരും

Independence Day 2020: ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് ആണ് ഈ ചരിത്രനിമിഷത്തിന് നേതൃത്വം നൽകുന്നത്

Independence Day 2020: ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് ആണ് ഈ ചരിത്രനിമിഷത്തിന് നേതൃത്വം നൽകുന്നത്

author-image
WebDesk
New Update
Independence Day, India Independence Day, Independence Day 2020, Independence Day celebrations, India Independence Day celebrations in US, Indian flag hoisting in time square, India Independence Day celebrations in Time square, സ്വാതന്ത്ര്യദിനാഘോഷം 2020, Independence Day speech, സ്വാതന്ത്ര്യദിന പ്രസംഗം, സ്വാതന്ത്ര്യ ദിന പ്രസംഗം കുട്ടികൾക്ക്, സ്വാതന്ത്ര്യ ദിന പ്രസംഗം 2020, independence day, independence day 2019, independence day speech, independence day speech 2019, independence day speech importance, Indian independence day speech preparation, independence day speech for kids, independence day for children, independence day teachers, independence day english, independence day malayalam

Independence Day 2020: കൊവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങളും ആൾക്കൂട്ടവും ഒഴിവാക്കിയാണ് ഇന്ത്യ അതിന്റെ എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുന്നത്. എന്നാൽ ചരിത്രത്തിൽ ആദ്യമായി ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ഇന്ത്യൻ പതാക ഉയർത്താൻ ഒരുങ്ങുകയാണ് യുഎസിലെ പ്രമുഖ പ്രവാസി കൂട്ടായ്മ.

Advertisment

ന്യൂയോർക്ക്, ന്യൂജേഴ്‌സി, കണക്റ്റികട്ട് എന്നിവിടങ്ങളിൽ താമസമാക്കിയ ഇന്ത്യക്കാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (എഫ്‌ഐ‌എ) ആണ് ചടങ്ങിന് നേതൃത്വം നൽകുന്നത്. 2020 ഓഗസ്റ്റ് 15 ന് ടൈംസ് സ്ക്വയറിൽ ഇന്ത്യൻ പതാക ഉയരുമ്പോൾ അതൊരു ചരിത്രനിമിഷമായിരിക്കുമെന്ന് എഫ്‌ഐ‌എ പ്രസ്താവനയിൽ പറയുന്നു.

ന്യൂയോർക്കിലെ ഇന്ത്യയുടെ കോൺസൽ ജനറലായ രൺദീർ ജയ്‌സ്വാൾ ചടങ്ങിൽ വിശിഷ്ടാതിഥിയായിരിക്കുമെന്നും സംഘടന ഭാരവാഹികൾ വ്യക്തമാക്കി. 1970ൽ സ്ഥാപിതമായ സംഘടനയാണ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (എഫ്‌ഐ‌എ).

Independence Day 2020 Celebrations, Speech: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏറെ നിയന്ത്രണങ്ങളോടെയാണ് ഇത്തവണ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടക്കുക.

Advertisment

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിക്കുമ്പോൾ, സാമൂഹിക അകലം പാലിക്കൽ, മുഖംമൂടി ധരിക്കുക, ശരിയായ ശുചിത്വം, ആൾക്കൂട്ടം ഒഴിവാക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ പാലിക്കേണ്ടത് അത്യാവശ്യമാണ്.

Independence Day 2020 Celebrations, Speech

സാധാരണ 10,000 ത്തിലേറെ അതിഥികൾ പങ്കെടുക്കാറുള്ള ഡൽഹി ചെങ്കോട്ടയിൽ വെച്ചു നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ഇത്തവണ അതിഥികളുടെ എണ്ണം 1500 പേരായി പരിമിതപ്പെടുത്തി. കൊറോണ പോരാളികളാണ് ഇത്തവണ സ്വാതന്ത്യദിനാഘോഷ പരിപാടിയുടെ ശ്രദ്ധാകേന്ദ്രം. കൊറോണ പ്രതിരോധത്തിന്റെ മുന്നണിയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ, നേഴ്സുമാർ, പൊലീസുകാർ എന്നിവരുടെ പ്രതിനിധികൾക്കും ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലേക്ക് ക്ഷണമുണ്ട്.

മാസ്ക് അണിഞ്ഞും സാമൂഹിക അകലം പാലിച്ചും വേണം അതിഥികൾ ആഘോഷപരിപാടികളിൽ പങ്കെടുക്കുന്നത്. സാധാരണ 4200 ഓളം എൻസിസി കേഡറ്റുകൾ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി പങ്കെടുത്തുന്നിടത്ത് ഇത്തവണ അഞ്ഞൂറിൽ താഴെ കേഡറ്റുകൾ മാത്രമാണ് പങ്കെടുക്കുക. എമർജൻസി കോവിഡ് സെന്ററുകളും വേദിയോട് ചേർന്ന് സജ്ജീകരിക്കും.

Read Here: Independence Day Wishes: സ്വാതന്ത്ര്യദിനം: ആശംസകളും സന്ദേശങ്ങളും

സ്വാതന്ത്ര്യദിന പ്രസംഗം, സ്വാതന്ത്ര്യ ദിന പ്രസംഗം കുട്ടികൾക്ക്, സ്വാതന്ത്ര്യ ദിന പ്രസംഗം 2019, independence day, independence day 2019, independence day speech, independence day speech 2019, independence day speech importance, Indian independence day speech preparation, independence day speech for kids, independence day for children, independence day teachers, independence day english, independence day malayalam, Workers busy in giving final touch to the national flag meant for sales on the occasion of Independence Day. Express Photo By Ganesh Shirsekar 8.08.2020

സ്വാതന്ത്ര്യദിന പ്രസംഗം, സ്വാതന്ത്ര്യ ദിന പ്രസംഗം കുട്ടികൾക്ക്, സ്വാതന്ത്ര്യ ദിന പ്രസംഗം 2019, independence day, independence day 2019, independence day speech, independence day speech 2019, independence day speech importance, Indian independence day speech preparation, independence day speech for kids, independence day for children, independence day teachers, independence day english, independence day malayalam, Workers busy in giving final touch to the national flag meant for sales on the occasion of Independence Day.Express Photo By Ganesh Shirsekar 8.08.2020

സ്വാതന്ത്യദിനാഘോഷത്തിനുള്ള ദേശീയ പതാകയൊരുക്കുന്നവർ. ഫോട്ടോ: ഗണേഷ് ശിർശേഖർ

Read Here: Independence Day 2020 Photos, Speech, History, relevance: സ്വാതന്ത്ര്യദിനാഘോഷ ഒരുക്കങ്ങളിൽ ഇന്ത്യ, ചിത്രങ്ങൾ

Independence Day Newyork

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: