/indian-express-malayalam/media/media_files/2025/09/02/onam-2025-wishes-fi-2-2025-09-02-17-05-45.jpg)
Happy Onam 2025 Wishes: ഓണാശംസകൾ 2025
Happy Onam 2025 Wishes in malayalam: ഓണം കേരളത്തിന്റെ സംസ്കാരത്തോടും ജീവിതത്തോടും ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഉത്സവമാണ്.
Also Read: പൊന്നിൻ തിരുവോണ നാളിൽ ആശംസകൾ കൈമാറാം
/filters:format(webp)/indian-express-malayalam/media/media_files/2025/09/02/happy-onam-2025-wishes-1-2025-09-02-17-07-06.jpg)
തിരുവോണച്ചടങ്ങുകളിൽ വളരെ പ്രാധാന്യമുള്ളതാണ് തൃക്കാക്കരക്ഷേത്രത്തിൽ മഹാബലി ചക്രവർത്തിയെ വരവേൽക്കുന്നത്. വാമനന്റെ കാൽപാദം പതിഞ്ഞ ഭൂമിയെന്ന അർത്ഥത്തിലാണ് 'തൃക്കാൽക്കര' ഉണ്ടായതെന്ന് ഐതിഹ്യം.
Also Read:അത്തം മുതൽ തിരുവോണം വരെ പൂക്കളം ഒരുക്കാൻ അറിയേണ്ടതെല്ലാം
/filters:format(webp)/indian-express-malayalam/media/media_files/2025/09/02/happy-onam-2025-wishes-2-2025-09-02-17-07-15.jpg)
കുട്ടികൾക്കും മുതിർന്നവർക്കും ഓണത്തോടനുബന്ധിച്ച് പുതുവസ്ത്രങ്ങൾ (കോടിവസ്ത്രം) വാങ്ങി നൽകുന്ന ചടങ്ങ് കേരളത്തിലങ്ങോളമിങ്ങോളം കാണപ്പെടുന്നു.
/filters:format(webp)/indian-express-malayalam/media/media_files/2025/09/02/happy-onam-2025-wishes-3-2025-09-02-17-07-27.jpg)
ഓണത്തിന്റെ പ്രധാനാകർഷണം ഓണസദ്യയാണ്. കാളൻ, ഓലൻ, എരിശ്ശേരി എന്നിവയാണ് ഓണസദ്യയിൽ പ്രധാന വിഭവങ്ങൾ. അവിയലും സാമ്പാറും പിന്നീട് വന്നതാണ്. നാലുകൂട്ടം ഉപ്പിലിട്ടതാണ് കണക്ക്- കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്.
Also Read:ഓണസദ്യയിലെ പ്രധാന വിഭവങ്ങൾ ഇവയാണ്
/filters:format(webp)/indian-express-malayalam/media/media_files/2025/09/02/happy-onam-2025-wishes-4-2025-09-02-17-07-39.jpg)
പ്രതിസന്ധികളെ ഒരുമിച്ച് അതിജീവിച്ച് സന്തോഷത്തോടെയും ഐശ്വര്യത്തോടെയും മറ്റൊരു ഓണക്കാലം കൂടി വരവേൽക്കാം.
Also Read: തിരുവോണ നാളിലെ ചടങ്ങുകളും ആഘോഷങ്ങളും
/filters:format(webp)/indian-express-malayalam/media/media_files/2025/09/02/happy-onam-2025-wishes-5-2025-09-02-17-08-28.jpg)
പ്രിയപ്പെട്ടവരെ ചേർത്തു പിടിച്ച് ആശംസകൾ കൈമാറാം.
Read More: ഐശ്വര്യവും സന്തോഷവും നിറഞ്ഞ ഓണാശംസകൾ കൈമാറാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.