scorecardresearch

Onam 2025 Wishes: ഐശ്വര്യവും സന്തോഷവും നിറഞ്ഞ ഓണാശംസകൾ കൈമാറാം

Onam 2025 Best Wishes, Quotes in Malayalam: ഐശ്വര്യവും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു നാളെയെ സ്വപ്നം കണ്ട് പ്രിയപ്പെട്ടവർക്ക് ഓണാശംസകൾ നേരാം

Onam 2025 Best Wishes, Quotes in Malayalam: ഐശ്വര്യവും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു നാളെയെ സ്വപ്നം കണ്ട് പ്രിയപ്പെട്ടവർക്ക് ഓണാശംസകൾ നേരാം

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Happy Onam 2025 Wishes FI

Happy Onam 2025 Wishes: ഓണം 2025

Happy Onam 2025 Wishes in malayalam: കേരളീയരെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ് ഓണം.

Also Read: തിരുവോണ നാളിലെ ചടങ്ങുകളും ആഘോഷങ്ങളും

Advertisment
Happy Onam 2025 1
Happy Onam 2025 Wishes: ഓണം 2025

Also Read:ഓണസദ്യയിലെ പ്രധാന വിഭവങ്ങൾ ഇവയാണ്

കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് ഓണത്തെ കുറിച്ചുള്ള പഴഞ്ചൊല്ലുകളിൽ ഒന്ന്. കാണം എന്നാൽ വസ്തു, കാണം വിറ്റിട്ടായാലും ഓണാഘോഷം പൊടിപൊടിക്കണമെന്നാണ് ഈ ചൊല്ലിന്റെ സാരം. 

Happy Onam 2025 2
Happy Onam 2025 Wishes: ഓണം 2025
Advertisment

ഐശ്വര്യവും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു നാളെയെ സ്വപ്നം കണ്ട് പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം.

Also Read:അത്തം മുതൽ തിരുവോണം വരെ പൂക്കളം ഒരുക്കാൻ അറിയേണ്ടതെല്ലാം

Happy Onam 2025 3
Happy Onam 2025 Wishes: ഓണം 2025

കർക്കിടകത്തിന്റെയും മഴക്കാലത്തിന്റെയും പഞ്ഞകാലം കടന്ന് ആളുകൾ വാണിജ്യം പുനരാരംഭിക്കുന്ന കാലമാണ് ശ്രാവണമാസം. ശ്രാവണത്തിന്റെ മറ്റൊരു പേരാണ് സാവണം. ആ പേര് ലോപിച്ച് ആവണം എന്നും പിന്നീട് അത് ഓണമെന്നും ആയി മാറിയെന്നും കരുതപ്പെടുന്നു. 

Also Read:ഓണാഘോഷങ്ങളിൽ തിളങ്ങാൻ സിംപിൾ സാരി ലുക്ക് മുതൽ ബോഹോ സ്റ്റൈൽ വരെ; നിങ്ങൾ ഇതിൽ ഏതു തിരഞ്ഞെടുക്കും

Happy Onam 2025 4
Happy Onam 2025 Wishes: ഓണം 2025


അത്തം മുതൽ പത്തു ദിവസം നീണ്ടു നിൽക്കുന്നതാണ് ഓണാഘോഷം. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു.

Also Read: ഈ ഓണചൊല്ലുകൾ ഓർമ്മയുണ്ടോ?

Happy Onam 2025 5
Happy Onam 2025 Wishes: ഓണം 2025

വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ പ്രജാവത്സലനനായ മഹാബലിയെന്ന രാജാവ് തന്റെ ജനങ്ങളെ കാണാൻ എത്തുന്നുവെന്നാണ് ഓണക്കാലത്തെ കുറിച്ചുള്ള ഐതിഹ്യം. ഓണത്തെ കുറിച്ച് ഐതിഹ്യങ്ങൾ പലതുണ്ടെങ്കിലും കേരളത്തിന് ഓണമെന്നത് വിളവെടുപ്പിന്റെയും അവയുടെ വ്യാപാരത്തിന്റെയും ഉത്സവം കൂടിയാണ്.

Read More: പൊന്നിൻ തിരുവോണ നാളിൽ ആശംസകൾ കൈമാറാം

Festival Onam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: