scorecardresearch

Malayalam New Year 2020 Wishes: ചിങ്ങപ്പുലരിയിൽ പ്രിയപ്പെട്ടവർക്ക് നേരാം പുതുവത്സരാശംസകൾ

Malayalam New Year 2020 Wishes: Kerala New Year Wishes, Greetings, SMS, Quotes, Messages, Images for WhatsApp, Facebook: കർക്കിടകത്തിന്റെ കാർമേഘങ്ങൾ മാറി ചിങ്ങപ്പുലരി പിറക്കുന്ന ദിനത്തിൽ സർവഐശ്വര്യങ്ങളും ഉണ്ടാവട്ടെ. എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

Malayalam New Year 2020 Wishes: Kerala New Year Wishes, Greetings, SMS, Quotes, Messages, Images for WhatsApp, Facebook: കർക്കിടകത്തിന്റെ കാർമേഘങ്ങൾ മാറി ചിങ്ങപ്പുലരി പിറക്കുന്ന ദിനത്തിൽ സർവഐശ്വര്യങ്ങളും ഉണ്ടാവട്ടെ. എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
athapookkalam designs, kerala new year wishes, kerala new year wishes in malayalam, malayalam new year wishes, malayalam new year wishes images, malayalam new year quotes, malayalam new year sms, malayalam new year greetings, malayalam new year messages, malayalam new year wishes for whatsapp, malayalam new year wishes for facebook, malayalam new year wishes for family, malayalam new year wishes for friends, ചിങ്ങം 1, ചിങ്ങം 1 ആശംസകൾ, ചിങ്ങപ്പിറവി ആശംസകൾ, പുതുവർഷ ആശംസകൾ, പുതുവത്സര ആശംസകൾ, ഓണം, അത്തം, അത്തപ്പൂക്കളം, അത്തപൂക്കളം ഡിസൈൻ

Malayalam New Year 2020 Wishes: Kerala New Year Wishes, Greetings, SMS, Quotes, Messages, Images for WhatsApp, Facebook: കോവിഡ് മഹാമാരി ഉയർത്തുന്ന ഭീഷണിയ്ക്കും പ്രതിസന്ധികൾക്കുമിടയിലും, മുൻ  വർഷങ്ങളുടെ തുടർച്ചയായി മൂന്നാംവർഷവും വന്ന പ്രളയ ദുരിതത്തിനിടയിലും പൊന്നിൻ ചിങ്ങത്തെ പ്രതീക്ഷയോടെ വരവേൽക്കാനൊരുങ്ങുകയാണ് മലയാളികൾ. പ്രതിസന്ധികളുടെ കാലത്തെ അതിജീവിച്ച് ജീവിതത്തെ വീണ്ടും കരുപിടിപ്പിക്കാൻ കഴിയുമെന്ന് ഓരോരുത്തരും കരുതുന്നു.

Advertisment

Read Here: Puthuvarsha Phalam1196: സമ്പൂർണ്ണ വർഷഫലം: ഈ മലയാളവർഷം നിങ്ങൾക്കെങ്ങനെ?

ചിങ്ങം 1, മലയാളികൾക്ക് പുതുവർഷ ദിനമാണ്. കളളകർക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ദിനങ്ങളിലേക്കാണ് ഓരോ മലയാളിയും കൺ തുറക്കുന്നത്. കാര്‍ഷിക സംസ്‌കാരത്തിന്റേയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകള്‍ ഉണർത്തുന്നതാണ് പൊന്നിൻ ചിങ്ങം.

കൊല്ലവര്‍ഷത്തിലെ പ്രഥമ മാസമാണ് ചിങ്ങം. പൊന്നോണം കൊണ്ടാടുന്ന പൊന്നിന്‍ ചിങ്ങം എന്നും മലയാളിയുടെ പ്രിയ മാസമാണ്. പൊന്നോണ മാസം എന്നതിന് ഉപരി ഇപ്പോള്‍ ചിങ്ങം മലയാള ഭാഷാ മാസവും കൂടിയാണ്. കേരളക്കരയില്‍ ചിങ്ങം ഒന്ന് കര്‍ഷക ദിനം കൂടിയാണ്.

Advertisment

അന്യമായിക്കൊണ്ടിരിയ്ക്കുന്ന കൊയ്താണ് ചിങ്ങമാസത്തിലെ പ്രധാന വിശേഷം. പാടത്ത് വിളഞ്ഞ പൊന്‍കതിര്‍ വീട്ടിലെത്തിച്ച് അറകളും പത്തായങ്ങളും നിറയ്ക്കുന്ന സമ്പന്നതയുടെ മാസം.

ചിങ്ങ മാസത്തിലാണ് കേരളീയരുടെ ഉത്സവമായ ഓണം. ചിങ്ങമാസത്തിലെ തിരുവോണനാളാണ് കേരളീയർ ഓണമായി ആഘോഷിക്കുന്നത്. ചിങ്ങം പിറന്നാൽ പിന്നെ എങ്ങും പൂക്കൾ കൊണ്ട് നിറയും. തെച്ചി, മന്ദാരം, പിച്ചകം, മുക്കുറ്റി, തുമ്പ തുടങ്ങി എണ്ണമറ്റ പൂക്കൾ ചുറ്റും പൂത്തുനിറഞ്ഞു നിൽക്കും. ചിങ്ങത്തിലെ അത്തം പിറന്നു കഴിഞ്ഞാൽ ഓണപൂക്കളം മുറ്റത്ത് നിറയും. അത്തം പത്തിനാണ് തിരുവോണം.

കർക്കിടകത്തിന്റെ കാർമേഘങ്ങൾ മാറി ചിങ്ങപ്പുലരി പിറക്കുന്ന ദിനത്തിൽ സർവഐശ്വര്യങ്ങളും ഉണ്ടാവട്ടെ. എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.

athapookkalam designs, kerala new year wishes, kerala new year wishes in malayalam, malayalam new year wishes, malayalam new year wishes images, malayalam new year quotes, malayalam new year sms, malayalam new year greetings, malayalam new year messages, malayalam new year wishes for whatsapp, malayalam new year wishes for facebook, malayalam new year wishes for family, malayalam new year wishes for friends, ചിങ്ങം 1, ചിങ്ങം 1 ആശംസകൾ, ചിങ്ങപ്പിറവി ആശംസകൾ, പുതുവർഷ ആശംസകൾ, പുതുവത്സര ആശംസകൾ, ഓണം, അത്തം, അത്തപ്പൂക്കളം, അത്തപൂക്കളം ഡിസൈൻathapookkalam designs, kerala new year wishes, kerala new year wishes in malayalam, malayalam new year wishes, malayalam new year wishes images, malayalam new year quotes, malayalam new year sms, malayalam new year greetings, malayalam new year messages, malayalam new year wishes for whatsapp, malayalam new year wishes for facebook, malayalam new year wishes for family, malayalam new year wishes for friends, ചിങ്ങം 1, ചിങ്ങം 1 ആശംസകൾ, ചിങ്ങപ്പിറവി ആശംസകൾ, പുതുവർഷ ആശംസകൾ, പുതുവത്സര ആശംസകൾ, ഓണം, അത്തം, അത്തപ്പൂക്കളം, അത്തപൂക്കളം ഡിസൈൻathapookkalam designs, kerala new year wishes, kerala new year wishes in malayalam, malayalam new year wishes, malayalam new year wishes images, malayalam new year quotes, malayalam new year sms, malayalam new year greetings, malayalam new year messages, malayalam new year wishes for whatsapp, malayalam new year wishes for facebook, malayalam new year wishes for family, malayalam new year wishes for friends, ചിങ്ങം 1, ചിങ്ങം 1 ആശംസകൾ, ചിങ്ങപ്പിറവി ആശംസകൾ, പുതുവർഷ ആശംസകൾ, പുതുവത്സര ആശംസകൾ, ഓണം, അത്തം, അത്തപ്പൂക്കളം, അത്തപൂക്കളം ഡിസൈൻathapookkalam designs, kerala new year wishes, kerala new year wishes in malayalam, malayalam new year wishes, malayalam new year wishes images, malayalam new year quotes, malayalam new year sms, malayalam new year greetings, malayalam new year messages, malayalam new year wishes for whatsapp, malayalam new year wishes for facebook, malayalam new year wishes for family, malayalam new year wishes for friends, ചിങ്ങം 1, ചിങ്ങം 1 ആശംസകൾ, ചിങ്ങപ്പിറവി ആശംസകൾ, പുതുവർഷ ആശംസകൾ, പുതുവത്സര ആശംസകൾ, ഓണം, അത്തം, അത്തപ്പൂക്കളം, അത്തപൂക്കളം ഡിസൈൻathapookkalam designs, kerala new year wishes, kerala new year wishes in malayalam, malayalam new year wishes, malayalam new year wishes images, malayalam new year quotes, malayalam new year sms, malayalam new year greetings, malayalam new year messages, malayalam new year wishes for whatsapp, malayalam new year wishes for facebook, malayalam new year wishes for family, malayalam new year wishes for friends, ചിങ്ങം 1, ചിങ്ങം 1 ആശംസകൾ, ചിങ്ങപ്പിറവി ആശംസകൾ, പുതുവർഷ ആശംസകൾ, പുതുവത്സര ആശംസകൾ, ഓണം, അത്തം, അത്തപ്പൂക്കളം, അത്തപൂക്കളം ഡിസൈൻathapookkalam designs, kerala new year wishes, kerala new year wishes in malayalam, malayalam new year wishes, malayalam new year wishes images, malayalam new year quotes, malayalam new year sms, malayalam new year greetings, malayalam new year messages, malayalam new year wishes for whatsapp, malayalam new year wishes for facebook, malayalam new year wishes for family, malayalam new year wishes for friends, ചിങ്ങം 1, ചിങ്ങം 1 ആശംസകൾ, ചിങ്ങപ്പിറവി ആശംസകൾ, പുതുവർഷ ആശംസകൾ, പുതുവത്സര ആശംസകൾ, ഓണം, അത്തം, അത്തപ്പൂക്കളം, അത്തപൂക്കളം ഡിസൈൻ

New Year Onam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: