scorecardresearch

എംബ്രോയിഡറി ഫ്രെഞ്ച് ലേസ് സാരിയിൽ അതിസുന്ദരിയായി ഇഷ അംബാനി

ഡിസൈനർമാരായ അബു ജാനി, സന്ദീപ് ഖോസ്‌ല എന്നിവരാണ് ഇഷയുടെ വസ്ത്രങ്ങൾക്കു പിന്നിൽ

ഡിസൈനർമാരായ അബു ജാനി, സന്ദീപ് ഖോസ്‌ല എന്നിവരാണ് ഇഷയുടെ വസ്ത്രങ്ങൾക്കു പിന്നിൽ

author-image
Lifestyle Desk
New Update
isha ambani, ഇഷ അംബാനി, isha ambani latest photos, isha ambani anamika khanna, isha ambani photos, indian express, indian express news

ഇഷാ അംബാനിയുടെ പുതിയ ചിത്രങ്ങളാണ് ഫാഷൻലോകത്തിന്റെ ശ്രദ്ധ കവരുന്നത്. അണിഞ്ഞൊരുങ്ങിയ ഒരു വധുവിനെ പോലെ അതിസുന്ദരിയായിട്ടാണ് സാരിയിലും ഗൗണിലും ഇഷ പ്രത്യക്ഷപ്പെടുന്നത്. അബു ജാനി, സന്ദീപ് ഖോസ്‌ല എന്നിവരാണ് ഇഷയുടെ വസ്ത്രങ്ങൾക്കു പിറകിലെ ഡിസൈനർമാർ.

Advertisment

ഹാൻഡ് എംബ്രോയിഡറി ചെയ്ത ഫ്രെഞ്ച് ലേസ് സാരിയാണ് ഒരു ചിത്രത്തിൽ ഇഷ അണിഞ്ഞിരിക്കുന്നത്. മിനിമൽ മേക്കപ്പും ലൈറ്റ് ഷെയ്ഡ് ലിപ്സ്റ്റിക്കും ഇഷയുടെ ലുക്കിന് മിഴിവേകുന്നു.

View this post on Instagram

@_iiishmagish @abujanisandeepkhosla

A post shared by Ami Patel (@stylebyami) on

Advertisment

Read more:സഹോദരി ഡിസൈൻ ചെയ്ത ഡ്രസ്സിൽ സ്റ്റൈലിഷായി പേളി മാണി

Fashion Fashion Designer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: