ഫോർമൽ ഡ്രസ്സിനൊപ്പം മൾട്ടി കളറിലുള്ള ലോങ്ങ് ലൈൻ ജാക്കറ്റ്. മോഡേൺ ലുക്കിലുള്ള ഡ്രസ്സിൽ സ്റ്റൈലിഷ് ഗെറ്റപ്പിലാണ് പേളി മാണി. സഹോദരി റേച്ചൽ മാണി ഡിസൈൻ ചെയ്ത ഡ്രസ്സ് അണിഞ്ഞുകൊണ്ടുള്ള ചിത്രം ഇൻസ്റ്റഗ്രാമിലാണ് പേളി പങ്കുവച്ചിരിക്കുന്നത്. ഫാഷൻ ഡിസൈനർ കൂടിയാണ് റേച്ചൽ മാണി.

പേളിയെ പോലെ ഫാഷണബിളാണ് റേച്ചലും. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവയായ റേച്ചൽ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾക്ക് ഇൻസ്റ്റഗ്രാമിൽ ഏറെ ആരാധകരുമുണ്ട്.

View this post on Instagram

#indiansprings #purejoy #tryintoposesexy

A post shared by RACHEL (@rachel_maaney) on

Read more: പേളിയുടെയും ശ്രീനിഷിന്റെയും ഹിമാലയൻ ഹണിമൂൺ യാത്ര; വീഡിയോ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook