/indian-express-malayalam/media/media_files/uploads/2019/12/new-year-d.jpg)
Happy New Year 2020 Greetings: ലോകമൊന്നാകെ പുതുവർഷത്തെ വരവേൽക്കാ- നൊരുങ്ങുകയാണ്. 2020 ന്റെ പിറവി കാണാനായി ഉറക്കമുണർന്നിരിക്കുന്നവരുണ്ട്. ലോകത്തിന്റെ പല ഭാഗത്തും പുതുവർഷത്തെ വരവേൽക്കുന്നതിനായി പരിപാടികൾ ഒരുക്കിയിട്ടുണ്ട്. നൂറുകണക്കിന് പേരാണ് ഓരോ വർഷവും പുതുവത്സരാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ എത്താറുളളത്. പുതുവർഷം പിറക്കുന്നതോടെ പരസ്പരം ആശംസകൾ കൈമാറിയും ആലിംഗനം ചെയ്തും സന്തോഷം പങ്കിടുന്നു.
Read Also: ഹാപ്പി ന്യൂയര്‍; 2020 ലേക്ക് ലോകം, ആദ്യം ന്യൂസിലൻഡിൽ
ഓരോ പുതുവർഷവും മുന്നോട്ടുളള ജീവിതത്തിന് ഊർജം കൂടിയാണ് നൽകുന്നത്. പുതുവർഷ പുലരി വിരിയുമ്പോൾ പലർക്കും പ്രതീക്ഷകളും ഒട്ടേറെയാണ്. പോയവർഷത്തെ ദുരിതങ്ങൾക്ക് 2020 ൽ അവസാനമാകുമെന്ന പ്രതീക്ഷയാണ് പലർക്കും. ചിലർ മുന്നോട്ടുളള ജീവിത യാത്രയ്ക്ക് 2020 കരുത്തു പകരുമെന്നും കരുതുന്നു.
പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ കൈമാറേണ്ട നേരം കൂടിയാണ് പുതുവര്‍ഷം. പ്രിയപ്പെട്ടവര്‍ക്ക് സ്നേഹവും സമാധാനവും നേരുന്ന നല്ല വാക്കുകള്‍ കൊണ്ടാവട്ടെ ഈ വര്‍ഷത്തിന്റെ തുടക്കം. എല്ലാവർക്കും പുതുവത്സരാശംസകൾ
Happy New Year
Read Here: Happy New Year 2020 Advance Wishes Images, Quotes, Status, Whatsapp Messages, Wallpapers, Photos
Happy New Year
Happy New Year
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.