scorecardresearch

Maha Navami 2020: ഇന്ന് മഹാനവമി; പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം

Maha Navami 2020: Wishes Images, Wallpaper, Status, Quotes, SMS, Messages, Photos and Pics; ആയുധപൂജയാണ് മഹാനവമി ദിനത്തില്‍ പ്രധാനം

Maha Navami 2020: Wishes Images, Wallpaper, Status, Quotes, SMS, Messages, Photos and Pics; ആയുധപൂജയാണ് മഹാനവമി ദിനത്തില്‍ പ്രധാനം

author-image
Lifestyle Desk
New Update
Maha navami, maha navami 2020 date, maha navami date, maha navami 2020 october date, maha navami date in india, durga navami, durga navami 2020, durga navami 2020 date, durga navami 2020 date in india, when is durga navami in 2020, maha navami, maha navami 2020 date in india, maha navami date 2020

Maha Navami 2020: Wishes Images, Wallpaper, Status, Quotes, SMS, Messages, Photos and Pics: നവരാത്രി ഉത്സവത്തിന്റെ സമാപന ദിനങ്ങളാണ് അഷ്ടമി, നവമി, ദശമി. ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നറിയപ്പെടുന്ന ഈ മൂന്ന് ദിനങ്ങള്‍ ഏറെ പ്രധാന്യമുള്ളതായി വിശ്വാസികള്‍ കരുതുന്നു. നാടെങ്ങും ഇന്ന് മഹാനവമി ആഘോഷിക്കുകയാണ്.

Advertisment

ആയുധപൂജയാണ് മഹാനവമി ദിനത്തില്‍ പ്രധാനം. വീടുകള്‍, ക്ഷേത്രങ്ങള്‍, വിദ്യാലയങ്ങള്‍, ആശ്രമങ്ങള്‍ തുടങ്ങിയിടങ്ങളില്‍ പുസ്തകങ്ങള്‍, മറ്റു പണിയായുധങ്ങള്‍ എന്നിവ പൂജയ്ക്ക് വയ്ക്കും. വിജയദശമി ദിനത്തില്‍ പൂജ എടുക്കും. അന്ന് തന്നെയാണ് വിദ്യാരംഭവും.

Read more: Vijayadashami 2020: വിജയദശമി; ഐതിഹ്യവും പ്രസക്തിയും

തിങ്കളാഴ്ചയാണ് വിജയദശമി. ഭാരതീയ പാരമ്പര്യമനുസരിച്ച് വിദ്യാരംഭം, പ്രത്യേകിച്ച് കലകളുടെ തുടക്കം കുറിക്കുന്നത് നാളെയാണ്. മഹാനവമി ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം.

Read more: Navaratri 2020: നവദുർഗകളെ ആരാധിക്കുന്ന നവരാത്രിയിലെ ഒൻപതു നാളുകൾ

Advertisment

happy navami, navami, navami 2019, durga navami, maha navami, maha navami images, happy maha navami, maha navami 2019, durga navami 2019, happy durga navami, happy durga navami wishes, indian expresshappy navami, navami, navami 2019, durga navami, maha navami, maha navami images, happy maha navami, maha navami 2019, durga navami 2019, happy durga navami, happy durga navami wishes, indian expresshappy navami, navami, navami 2019, durga navami, maha navami, maha navami images, happy maha navami, maha navami 2019, durga navami 2019, happy durga navami, happy durga navami wishes, indian expresshappy navami, navami, navami 2019, durga navami, maha navami, maha navami images, happy maha navami, maha navami 2019, durga navami 2019, happy durga navami, happy durga navami wishes, indian expresshappy navami, navami, navami 2019, durga navami, maha navami, maha navami images, happy maha navami, maha navami 2019, durga navami 2019, happy durga navami, happy durga navami wishes, indian expresshappy navami, navami, navami 2019, durga navami, maha navami, maha navami images, happy maha navami, maha navami 2019, durga navami 2019, happy durga navami, happy durga navami wishes, indian expressമഹാനവമി, ആയുധപൂജ, നവരാത്രി ആശംസകള്‍, happy navami, navami, navami 2019, durga navami, maha navami, maha navami images, happy maha navami, maha navami 2019, durga navami 2019, happy durga navami, happy durga navami wishes, indian express

Read more: Happy Durga Puja, Durga Ashtami 2020: Wishes, Images, Quotes, Whatsapp Messages, Status, and Photos, ദുർഗ്ഗാഷ്ടമി നാളിൽ ആശംസകൾ നേരാം

Festival Navarathri Durga Pooja 2019

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: