Latest News
രാജ്യത്ത പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്

Vijayadashami 2020: വിജയദശമി, ഐതിഹ്യവും പ്രസക്തിയും

Vijayadashami 2020: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അസുര രാജാവായ മഹിഷാസുരനെ ദുർഗാ ദേവി വധിച്ചതിന്റെ ആഘോഷമാണ്

vijayadashami, vijayadashami 2020, vijayadashami images, vijayadashami wishes, happy vijayadashami, dashami, happy vijayadashami 2020, happy vijayadashami images, happy vijayadashami wishes, happy vijayadashami, vijayadashami 2020, happy vijayadashami images, happy vijayadashami wishes, happy vijayadashami sms, happy vijayadashami greetings, happy vijayadashami pics, happy vijayadashami wishes wallpaper, happy vijayadashami sms status, happy vijayadashami wishes images, happy vijayadashami wallpaper, happy vijayadashami status, happy vijayadashami messages, vijayadashami messages,vijayadashami photos, vijayadashami wishes, വിജയദശമി ആശംസകള്‍, dussehra, dussehra 2020, dussehra 2020 date, dussehra 2020 date in india, dussehra date, dussehra 2020 october date, dashami special, dashami, dussehra 2020 dates, dussehra date in india, when is dussehra in 2020, dasara 2020, dasara 2020 date, vijayadashami

Vijayadashami 2020: നവരാത്രി ആഘോഷങ്ങളുടെ പത്താം ദിവസമാണ് വിജയദശമി എന്നറിയപ്പെടുന്ന ദസറ ആഘോഷിക്കുന്നത്. ‘ദശരാത്രി’കളിൽ ആഘോഷിക്കുന്ന ഉത്സവമായതിനാലാണ് ദസറ എന്ന പേരുവന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത കഥകളാണ് വിജയദശമിയുമായി ബന്ധപ്പെട്ടുളളത്. കേരളത്തിൽ ഇത്തവണ ഒക്ടോബർ 26 തിങ്കളാഴ്ചയാണ് വിജയദശമി ആഘോഷം. കുരുന്നുകൾ ആദ്യാക്ഷരം കുറിച്ച് അറിവി​ന്റെ ലോകത്തേക്ക് കടക്കുന്ന ദിനം കൂടിയാണ് വിജയദശമി.

Read more: Vijayadashami, Vidyarambham, Ayudha Pooja Wishes, Images, Quotes, Status, Photos, Wallpaper, Messages, Pics and Greetings: വിജയദശമി ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ കൈമാറാം

വടക്ക്, തെക്ക് സംസ്ഥാനങ്ങളിൽ, ദസറ എന്നത് രാക്ഷസ രാജാവായ രാവണനുമേൽ ശ്രീരാമൻ നേടിയ വിജയം ആഘോഷിക്കുന്ന ഉത്സവമാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അസുര രാജാവായ മഹിഷാസുരനെ ദുർഗാ ദേവി വധിച്ചതിന്റെ ആഘോഷമാണ്. ദുർഗ പൂജ ആഘോഷങ്ങളുടെ അവസാനം കൂടിയാണ് ഈ ദിവസം.

vijayadashami, vijayadashami 2019, vijayadashami images, vijayadashami wishes, happy vijayadashami, dashami, happy vijayadashami 2019, happy vijayadashami images, happy vijayadashami wishes, happy vijayadashami, vijayadashami 2019, happy vijayadashami images, happy vijayadashami wishes, happy vijayadashami sms, happy vijayadashami greetings, happy vijayadashami pics, happy vijayadashami wishes wallpaper, happy vijayadashami sms status, happy vijayadashami wishes images, happy vijayadashami wallpaper, happy vijayadashami status, happy vijayadashami messages, vijayadashami messages,vijayadashami photos, vijayadashami wishes, വിജയദശമി ആശംസകള്‍

രാജ്യത്തിന്റെ പല ഭാഗങ്ങളിലെ വിജയദശമി ആഘോഷങ്ങളിലും വ്യത്യാസമുണ്ട്. വിജയദശമി നാളില്‍ ദുർഗ ദേവിയുടെ ബിംബം നദിയിലോ ജലാശയത്തിലോ ഒഴുക്കുന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുക്കാറുണ്ട്. പടക്കങ്ങൾ നിറച്ച രാവണന്റെയും കുംഭകർണന്റെയും ഇന്ദ്രജിത്തിന്റെയും കോലങ്ങൾക്ക് തീകൊളുത്തി പൊട്ടിക്കുന്നത് ദസ്റയുടെ ഒരു പ്രധാന ചടങ്ങാണ്. ദീപാവലി ഒരുക്കങ്ങൾക്കും ഈ ദിവസത്തോടെ തുടക്കമാകും. ദസറ കഴിഞ്ഞുളള 20-ാം ദിവസമാണ് ദീപാവലി ആഘോഷം.

vijayadashami, vijayadashami 2019, vijayadashami images, vijayadashami wishes, happy vijayadashami, dashami, happy vijayadashami 2019, happy vijayadashami images, happy vijayadashami wishes, happy vijayadashami, vijayadashami 2019, happy vijayadashami images, happy vijayadashami wishes, happy vijayadashami sms, happy vijayadashami greetings, happy vijayadashami pics, happy vijayadashami wishes wallpaper, happy vijayadashami sms status, happy vijayadashami wishes images, happy vijayadashami wallpaper, happy vijayadashami status, happy vijayadashami messages, vijayadashami messages,vijayadashami photos, vijayadashami wishes, വിജയദശമി ആശംസകള്‍

ദശമി, ദസറ അനുഷ്ഠാനങ്ങളിലും ആഘോഷ രീതികളിലും വ്യത്യാസമുണ്ടെങ്കിലും നൽകുന്ന സന്ദേശം ഒന്നാണ്, തിന്മയ്ക്കുമേൽ നന്മ നേടിയ വിജയം. ദസറയുടെ മുഖ്യ സവിശേഷത രാമായണ കഥയെ ആധാരമാക്കിയുള്ള രാമലീലയാണ്. പാട്ടുകളിലൂടെയും ചെറു നാടകങ്ങളിലൂടെയും ശ്രീരാമന്റെ ജീവിതവും രാവണനുമേൽ നേടിയ വിജയവും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും.

വാരണാസിയിൽ രാമകഥ പറയുന്ന നാടകം ഒരു മാസം നീണ്ടുനിൽക്കും. അവസാനദിവസം രാമന്റെ വേഷമണിയുന്ന കഥാപാത്രം അമ്പെയ്ത് രാവണന്റെ കോലം കത്തിക്കും.

Read more: Maha Navami 2020: നാളെ മഹാനവമി; പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Vijayadashami 2020 ayudha puja vidyarambham date

Next Story
Maha Navami 2020: ഇന്ന് മഹാനവമി; പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാംMaha navami, maha navami 2020 date, maha navami date, maha navami 2020 october date, maha navami date in india, durga navami, durga navami 2020, durga navami 2020 date, durga navami 2020 date in india, when is durga navami in 2020, maha navami, maha navami 2020 date in india, maha navami date 2020
The moderation of comments is automated and not cleared manually by malayalam.indianexpress.com