/indian-express-malayalam/media/media_files/uploads/2019/09/gold-rate-1.jpg)
Gold Rate in Kerala (02 October 2019): കൊച്ചി: സ്വർണ വില കൂടി. ഗ്രാമിന് 30 രൂപയാണു കൂടിയത്. ഗ്രാമിന് 3,470 രൂപയും പവനു 27,760 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ സംസ്ഥാനത്തു സ്വർണവിലയിൽ നേരിയ കുറവുണ്ടായി. ഗ്രാമിനു 50 രൂപയും പവനു 400 രൂപയുമാണു കുറഞ്ഞത്. ഇന്നലെ ഗ്രാമിനു 3,440 രൂപയും 27,520 രൂപയുമായിരുന്നു സ്വർണവില.
തമിഴ്നാട്ടിലുംം സ്വർണവില കൂടിയിട്ടുണ്ട്. ഗ്രാമിനു 61 രൂപയാണു കൂടിയത്. ഇന്നു ഗ്രാമിന് 3,606 രൂപയും പവനു 28,848 രൂപയുമാണു സ്വർണവില. ഇന്നലെ ഗ്രാമിന് 3,545 രൂപയും പവന് 28,360 രൂപയുമായിരുന്നു.
Gold Rate in Kerala (01 October 2019): സ്വർണവില; പവന് 400 രൂപ കുറഞ്ഞു
കർണാടകയിൽ സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിനു 55 രൂപയാണു ഇന്നു കുറഞ്ഞത്. ഇന്നു ഗ്രാമിനു 3,485 രൂപയും പവനു 27,880 രൂപയുമാണു വില. ഇന്നലെ ഗ്രാമിനു 15 രൂപ കുറഞ്ഞിരുന്നു. ഇന്നലെ ഗ്രാമിനു 3,555 രൂപയും പവന് 28,440 രൂപയുമായിരുന്നു സ്വർണവില.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.