Gold Rate in Kerala (01 October 2019): കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 50 രൂപ കുറഞ്ഞു 3,440 രൂപയിലെത്തി. പവന് 400 രൂപ കുറഞ്ഞു 27,520 രൂപയിലാണ് ഇന്നു വ്യാപാരം നടക്കുന്നത്. ഇന്നലെ ഗ്രാമിന് 3,490 രൂപയും പവന് 27,920 രൂപയുമായിരുന്നു വില. കഴിഞ്ഞ നാലു ദിവസമായി സ്വർണവിലയിൽ മാറ്റമില്ലായിരുന്നു.

തമിഴ്നാട്ടിലും സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 3,545 രൂപയും പവന് 28,360 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഗ്രാമിന് 3,603 രൂപയും പവന് 28,824 രൂപയുമായിരുന്നു.

Gold Rate in Kerala (30 September 2019): സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല; തമിഴ്നാട്ടിൽ കുറഞ്ഞു

കർണാടകയിലും സ്വർണവില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 3,540 രൂപയും പവന് 28,320 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഗ്രാമിനു 3,555 രൂപയും പവന് 28,440 രൂപയുമായിരുന്നു സ്വർണവില.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.