scorecardresearch

'Lakshadeepam' at Sree Padmanabhaswamy Temple: ലക്ഷദീപത്തിനൊരുങ്ങി ശ്രീപദ്മനാഭസ്വാമി ക്ഷേത്രം: ചിത്രങ്ങള്‍ കാണാം

'Lakshadeepam’ at Sree Padmanabha Temple: ആറു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഈ ചടങ്ങിന്റെ ഭാഗമായി ക്ഷേത്രവും പരിസരവും ദീപപ്രഭയാല്‍ അലംകൃതമാകും

'Lakshadeepam’ at Sree Padmanabha Temple: ആറു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഈ ചടങ്ങിന്റെ ഭാഗമായി ക്ഷേത്രവും പരിസരവും ദീപപ്രഭയാല്‍ അലംകൃതമാകും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
റാപിഡ് ടെസ്റ്റും ഇളവുകളും രോഗവ്യാപനവും: അറിയാം ഇന്നത്തെ കോവിഡ് വാര്‍ത്തകള്‍

'Lakshadeepam’ at Sree Padmanabha Temple: തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇന്ന് ലക്ഷദീപം. ആറു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഈ ചടങ്ങിന്റെ ഭാഗമായി ക്ഷേത്രവും പരിസരവും ദീപപ്രഭയാല്‍ അലംകൃതമാകും. ലക്ഷദീപത്തിന്റെ ഭാഗമായി കഴിഞ്ഞ അന്‍പത്തിയാറു ദിവസങ്ങളായി നടക്കുന്ന മുറജപത്തിന് പര്യവസാനം കുറിച്ചു കൊണ്ടുള്ള ശീവേലി ഇന്ന് രാത്രി നടക്കും.

Advertisment

ലക്ഷദീപത്തിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി ഇന്നലെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ദീപങ്ങളാല്‍ അലങ്കരിക്കപ്പെട്ടപ്പോള്‍... മാഹീന്‍ ഹസന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.

Read Here: Sree Padmanabhaswamy Temple Lakshadeepam: ശ്രീപത്‌മനാഭ സ്വാമി ക്ഷേത്രത്തിലെ ലക്ഷദ്വീപം: തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം

Padmanabha Swamy Temple Padmanabhaswamy Temple

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: