/indian-express-malayalam/media/media_files/uploads/2020/07/kerala-lottery.jpg)
Kerala Nirmal Lottery NR-199 Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR-199 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് നറുക്കെടുപ്പ് നടന്നത്. വെെകീട്ട് നാല് മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. 40 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം 70 ലക്ഷം രൂപ. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും.
NT-894706 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
NP-129795 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം.
NN-459976, NO-166614, NP-689543, NR-463645, NS-156904, NT-174681, NU-344084, NV-588070, NW-879509, NX-679708, NX 679708, NY 480013 എന്നീ നമ്പറുകളിലുള്ള ടിക്കറ്റുകൾക്കാണ് മൂന്നാം സമ്മാനം.
NN 894706, NO 894706, NP 894706, NR 894706, NS 894706, NU 894706, NV 894706, NW 894706, NX 894706, NY 894706, NZ 894706 എന്നീ നമ്പറുകളിലുള്ള ടിക്കറ്റുകൾ സമാശ്വാസ സമ്മാനത്തിന് അർഹമായി.
5,000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-472 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് അവസാനമായി പൂർത്തിയായത്. ടിക്കറ്റ് നമ്പർ AY-456030 ആണ് ഒന്നാം സമ്മാനത്തിന് അർഹമായത്. AV-399288 എന്ന ടിക്കറ്റ് രണ്ടാം സമ്മാനത്തിന് അർഹമായി.
AN-476768, AO-389481, AP-427248, AR-342683, AS-139067, AT-879543, AU-303558, AV-597213, AW-588112, AX-494122, AY-673396, AZ-199906 എന്നീ ടിക്കറ്റ് നമ്പറുകൾക്കാണ് മൂന്നാം സമ്മാനം.
AN 456030, AO 456030, AP 456030, AR 456030, AS 456030, AT 456030, AU 456030, AV 456030, AW 456030, AX 456030, AZ 456030 എന്നീ നമ്പറുകൾക്കാണ് പ്രോത്സാഹന സമ്മാനം.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബംപർ (BR 76) ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് ഞായറാഴ്ച പൂർത്തിയായി. ഒന്നാം സമ്മാനം NA 399409 എന്ന ടിക്കറ്റ് നമ്പരിനാണ് ലഭിച്ചത്. ഒന്നാം സമ്മാനം അഞ്ചു കോടിയാണ്. രണ്ടാം സമ്മാനം 50 ലക്ഷം (10 ലക്ഷം വീതം 5 പേർക്ക്). മൂന്നാം സമ്മാനം 50 ലക്ഷം (5 ലക്ഷം വീതം 10 പേർക്ക്). നാലാം സമ്മാനം ഒരു ലക്ഷം (അവസാന അഞ്ചക്കത്തിന്). ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.