/indian-express-malayalam/media/media_files/uploads/2022/01/Untitled-design-43.jpg)
Kerala Lottery Christmas New Year Bumper BR 83 Result Today at keralalotteries.com: തിരുവനന്തപുരം: കേരള ലോട്ടറി വകുപ്പിന്റെ ക്രിസ്മസ്- ന്യൂഇയർ ബംപറിന്റെ നറുക്കെടുപ്പ് ആരംഭിച്ചു. ഒന്നാം സമ്മാനം 12 കോടി രൂപ XG 218582 എന്ന ടിക്കറ്റിന്. കോട്ടയം ജില്ലയിലെ ബെൻസ് ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
രണ്ടാം സമ്മാനം - മൂന്ന് കോടി രൂപ (50 ലക്ഷം വീതം ആറ് പേര്‍ക്ക്)
- XA 788417
- XB 161796
- XC 319503
- XD 713832
- XE 667708
- XG 137764
മൂന്നാം സമ്മാനം - 60 ലക്ഷം രൂപ (പത്ത് ലക്ഷം വീതം ആറ് പേര്‍ക്ക്)
- XA 787512
- XB 771674
- XC 159927
- XD 261430
- XE 632559
- XG 232661
നാലാം സമ്മാനം - 30 ലക്ഷം രൂപ (അഞ്ച് ലക്ഷം വീതം ആറ് പേര്‍ക്ക്)
- XA 741906
- XB 145409
- XC 489704
- XD 184478
- XE 848905
- XG 839293
അഞ്ചാം സമ്മാനം - ഒരു ലക്ഷം രൂപ
- 07225
- 65420
ക്രിസ്മസ് - ന്യൂഇയർ ബംപറിന്റെ ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം സമ്മാനം മൂന്നു കോടി (50 ലക്ഷം വീതം ആറ് പേർക്ക്). മൂന്നാം സമ്മാനമായി 10 ലക്ഷം വീതം ആറ് പേര്‍ക്കും (മൊത്തം 60 ലക്ഷം) നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം ആറുപേര്‍ക്കും (മൊത്തം 30 ലക്ഷം) ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും. സമാശ്വാസ സമ്മാനം അഞ്ച് ലക്ഷമാണ്. ഇതുകൂടാതെ 5000, 3000, 2000,1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്.
300 രൂപയാണ് ടിക്കറ്റ് വില. XA, XB, XC, XD, XE, XG എന്നിങ്ങനെ ആറു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുള്ളത്. കഴിഞ്ഞ തവണ ക്രിസ്തുമസ് പുതുവത്സര ബംപർ ടിക്കറ്റുകൾ അച്ചടിച്ചതിൽ സാധുവായ മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.
Kerala Lottery Christmas New Year Bumper BR 83 Result Today at keralalotteries.com: ഫലമറിയാന്‍ ചെയ്യേണ്ടത്
- www. keralalotteries.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
- വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന Christmas New Year Bumper BR 83 എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
- ആവശ്യമെങ്കില്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ ഫലം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
Also Read: Kerala Nirmal Lottery NR-259 Result: നിർമൽ NR-259 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
- 14:36 (IST) 16 Jan 2022അഞ്ചാം സമ്മാനം - ഒരു ലക്ഷം രൂപ
07225
65420
- 14:25 (IST) 16 Jan 2022രണ്ടാം സമ്മാനം - മൂന്ന് കോടി രൂപ (50 ലക്ഷം വീതം ആറ് പേര്‍ക്ക്)
XA 788417
XB 161796
XC 319503
XD 713832
XE 667708
XG 137764
- 14:23 (IST) 16 Jan 2022നാലാം സമ്മാനം - 30 ലക്ഷം ( അഞ്ച് ലക്ഷം വീതം ആറ് പേര്‍ക്ക്)
XA 741906
XB 145409
XC 489704
XD 184478
XE 848905
XG 839293
- 14:23 (IST) 16 Jan 2022മൂന്നാം സമ്മാനം - 60 ലക്ഷം (പത്ത് ലക്ഷം വീതം ആറ് പേര്‍ക്ക്)
XA 787512
XB 771674
XC 159927
XD 261430
XE 632559
XG 232661
- 14:22 (IST) 16 Jan 2022രണ്ടാം സമ്മാനം - മൂന്ന് കോടി രൂപ (50 ലക്ഷം വീതം ആറ് പേര്‍ക്ക്)
XA
XB 161796
XC 319503
XD 713832
XE 667708
XG 137764
- 14:22 (IST) 16 Jan 2022ഒന്നാം സമ്മാനം - 12 കോടി രൂപ
ഒന്നാം സമ്മാനം XG 218582 എന്ന ടിക്കറ്റിന്
- 14:20 (IST) 16 Jan 2022നാലാം സമ്മാനം - 30 ലക്ഷം ( അഞ്ച് ലക്ഷം വീതം ആറ് പേര്‍ക്ക്)
XA 741906
XB 145409
XC 489704
XD 184478
XE 848905
XG 839293
- 14:17 (IST) 16 Jan 2022മൂന്നാം സമ്മാനം - 60 ലക്ഷം (പത്ത് ലക്ഷം വീതം ആറ് പേര്‍ക്ക്)
XA 787512
XB 771674
XC 159927
XD 261430
XE 632559
XG 232661
- 14:17 (IST) 16 Jan 2022രണ്ടാം സമ്മാനം
XA
XB 161796
XC 319503
XD 713832
XE 667708
XG 137764
- 14:14 (IST) 16 Jan 2022രണ്ടാം സമ്മാനം - മൂന്ന് കോടി രൂപ (50 ലക്ഷം വീതം ആറ് പേര്‍ക്ക്)
XA 788417
XB 161796
XC 319503
XD 713832
XE 667708
XG 137764
- 14:10 (IST) 16 Jan 2022ഒന്നാം സമ്മാനം - 12 കോടി രൂപ
ഒന്നാം സമ്മാനം XG 218582 എന്ന ടിക്കറ്റിന്
- 14:02 (IST) 16 Jan 2022ക്രിസ്മസ്- ന്യൂഇയർ ബംപർ നറുക്കെടുപ്പ് ആരംഭിച്ചു
ക്രിസ്മസ്- ന്യൂഇയർ ബംപർ നറുക്കെടുപ്പ് ആരംഭിച്ചു
- 13:53 (IST) 16 Jan 2022നറുക്കെടുപ്പ് ഉടന്‍
കേരള ലോട്ടറി വകുപ്പിന്റെ ക്രിസ്മസ്- ന്യൂഇയർ ബംപറിന്റെ നറുക്കെടുപ്പ് അല്‍പ്പസമയത്തിനകം ആരംഭിക്കും
- 13:36 (IST) 16 Jan 2022ഫലമറിയാന്‍ ചെയ്യേണ്ടത്
- www. keralalotteries.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
- വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന Christmas New Year Bumper BR 83 എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
- ആവശ്യമെങ്കില്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ ഫലം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
- 13:26 (IST) 16 Jan 2022ഒന്നാം സമ്മാനം 12 കോടി രൂപ
ക്രിസ്മസ് – ന്യൂഇയർ ബംപറിന്റെ ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം സമ്മാനം മൂന്നു കോടി (50 ലക്ഷം വീതം ആറ് പേർക്ക്). മൂന്നാം സമ്മാനമായി 10 ലക്ഷം വീതം ആറ് പേര്‍ക്കും (മൊത്തം 60 ലക്ഷം) നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം ആറുപേര്‍ക്കും (മൊത്തം 30 ലക്ഷം) ലഭിക്കും.
- 13:18 (IST) 16 Jan 2022ക്രിസ്മസ്- ന്യൂഇയർ ബംപർ നറുക്കെടുപ്പ് ഇന്ന്
കേരള ലോട്ടറി വകുപ്പിന്റെ ക്രിസ്മസ്- ന്യൂഇയർ ബംപറിന്റെ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ക്രിസ്മസ്- ന്യൂഇയർ ബംപറിന്റെ നറുക്കെടുപ്പ്. ഇതുവരെ 47 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റുപോയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.