New Update
/indian-express-malayalam/media/media_files/uploads/2020/08/kerala-floods-weather-heavy-rains-create-havoc-across-state-photos-403681.jpeg)
Kerala Floods Weather Heavy Rains Wreak Havoc Across State, Photos: കേരളത്തിലെ വിവിധ ജില്ലകളിൽ കനത്ത മഴ. നദികളില്‍ ജലനിരപ്പ് ഉയരുന്നു. മഴയെ തുടര്‍ന്നുണ്ടായ ഉരുൾപൊട്ടല്‍ മൂന്നാറിലെ രാജമലയിലെ പെട്ടിമുടിയില്‍ വലിയ ദുരന്തം വിതച്ചു. മധ്യകേരളത്തില്‍ മീനച്ചിലാര്‍, പമ്പ നദി എന്നിവ കരകവിഞ്ഞൊഴുകുകയാണ്. പമ്പ ത്രിവേണി പൂർണമായും മുങ്ങി. വയനാട്, ഇടുക്കി ജില്ലകളിലും ശക്തമായ മഴയില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്ന് (ഓഗസ്റ്റ് 7) പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും നാളെ (ഓഗസ്റ്റ് 8) ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Advertisment
Kerala Rains Idukki Rajamala Landslide Photos
ഇടുക്കി രാജമലയില്‍ നിന്നുള്ള ദൃശ്യങ്ങള്‍
ഇടുക്കി മേരികുളം തോണിതടി പാലത്തിൽ വെള്ളം കയറി റോഡിന്റെ വലത് വശത്ത് കരിങ്കൽ കെട്ട് ഇടിഞ്ഞു റോഡ് അപകടാവസ്ഥയിൽ
മുറിക്കല്ലുംപുറം
എറണാകുളം - ആലുവ
മൂവാറ്റുപുഴ
വയനാട് മേപ്പാടി
ബത്തേരി മൈസൂർ ഹൈവെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.