scorecardresearch

എസ്ബിഐയിൽ നിരവധി ഒഴിവുകൾ, അവസാന തീയതി ഫെബ്രുവരി 12

ഡെപ്യൂട്ടി മാനേജർ ലോ വിഭാഗത്തിൽ 45 ഒഴിവുണ്ട്

ഡെപ്യൂട്ടി മാനേജർ ലോ വിഭാഗത്തിൽ 45 ഒഴിവുണ്ട്

author-image
Careers Desk
New Update
sbi, ie malayalam

എസ്ബിഐയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ ആൻഡ് ആർമറർസ് ഇൻ ക്ലറിക്കൽ കേഡർ എന്നീ തസ്തികകളിലാണ് അവസരം. ഡെപ്യൂട്ടി മാനേജർ ലോ വിഭാഗത്തിൽ 45 ഒഴിവുണ്ട്.

Advertisment

ഡിഫൻസ് ബാങ്കിങ് അഡ്വൈസർ (നേവി ആൻഡ് എയർഫോഴ്സ്)-2, സർക്കിൾ ഡിഫൻസ് ബാങ്കിങ് അഡ്വൈസർ-2, എച്ച്ആർ സ്‌പെഷ്യലിസ്റ്റ്-1, മാനേജർ (ഡേറ്റ സയന്റിസ്റ്റ്)-10, ഡെപ്യൂട്ടി മാനേജർ (ഡേറ്റ സയന്റിസ്റ്റ്)-10, ഡെപ്യൂട്ടി മാനേജർ (സിസ്റ്റം ഓഫീസർ)-5, സീനിയർ സ്‌പെഷ്യൽ എക്സിക്യുട്ടീവ് (സ്റ്റാറ്റിസ്റ്റിക്സ്)-1, ഡെപ്യൂട്ടി മാനേജർ (ലോ)-45, ആർമറർസ്-29 എന്നിങ്ങനെയാണ് ഒഴിവുകൾ.

Read Also: 250 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം, അപേക്ഷിക്കുന്നതിനുളള അവസാന തീയതി ഫെബ്രുവരി 5

അപേക്ഷാ ഫീസുണ്ട്, 750 രൂപ. എസ‌്‌സി, എസ്ടി, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല. ഫെബ്രുവരി 12 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. വിശദവിവരങ്ങൾക്ക് www.bank.sbi വെബ്സൈറ്റ് കാണുക.

Sbi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: