scorecardresearch

എസ്ബിഐ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ പരീക്ഷയ്ക്കുളള അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു

പരീക്ഷാ സ്ഥലം, പരീക്ഷ സംബന്ധിച്ച മറ്റു വിവരങ്ങൾ എന്നിവ അഡ്മിറ്റ് കാർഡിലുണ്ട്

പരീക്ഷാ സ്ഥലം, പരീക്ഷ സംബന്ധിച്ച മറ്റു വിവരങ്ങൾ എന്നിവ അഡ്മിറ്റ് കാർഡിലുണ്ട്

author-image
Careers Desk
New Update
SBI recruitment 2020, എസ്ബിഐ റിക്രൂട്ട്മെന്റ് 2020, SBI clerk recruitment 2020, എസ്ബിഐ ക്ലർക്ക് റിക്രൂട്ട്മെന്റ് 2020, SBI Junior Associate recruitment 2020,എസ്ബിഐ ജൂനിയർ അസോസിയേറ്റ് റിക്രൂട്ട്മെന്റ് 2020, SBI recruitment 2020 notification, എസ്ബിഐ റിക്രൂട്ട്മെന്റ് 2020 വിജ്ഞാപനം,SBI clerk recruitment 2020 notification, എസ്ബിഐ ക്ലർക്ക് റിക്രൂട്ട്മെന്റ് 2020 വിജ്ഞാപനം,  SBI Junior Associate recruitment 2020 notification, എസ്ബിഐ ജൂനിയർ അസോസിയേറ്റ് റിക്രൂട്ട്മെന്റ് 2020 വിജ്ഞാപനം, SBI clerk apply online, State Bank of India, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, IE Malayalam, ഐഇ മലയാളം 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ (എസ്‌സിഒ) പരീക്ഷയ്ക്കുളള അഡ്മിറ്റ് കാർഡ് പുറത്തുവിട്ടു. sbi.co.in സൈറ്റ് വഴി അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം. പരീക്ഷാ സ്ഥലം, പരീക്ഷ സംബന്ധിച്ച മറ്റു വിവരങ്ങൾ എന്നിവ അഡ്മിറ്റ് കാർഡിലുണ്ട്.

Read More:Job Vacancy 22 January 2021: ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ട വിധം

Step 1: ഔദ്യോഗിക വെബ്സൈറ്റായ sbi.co.in സന്ദർശിക്കുക

Step 2: മുകളിൽ വലതുവശത്തായി കാണുന്ന careers ലിങ്ക് ക്ലിക്ക് ചെയ്യുക

Step 3: കോൾ ലെറ്റർ ലിങ്ക് ക്ലിക്ക് ചെയ്യുക

Step 4: തുറക്കുന്ന പുതിയ പേജിൽ ലോഗിൻ ചെയ്യുക

Step 6: അഡ്മിറ്റ് കാർഡ് കാണാനാകും, ഡൗൺലോഡ് ചെയ്യുക

Advertisment

ഫെബ്രുവരി ഒന്നിനാണ് പരീക്ഷ. പരീക്ഷയിൽ പാസാകുന്നവരെ അഭിമുഖത്തിനായി വിളിക്കും. എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും നേടുന്ന മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ഫൈനൽ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.

Sbi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: