/indian-express-malayalam/media/media_files/uploads/2019/10/vijay-bigil-5.jpg)
Vijay Bigil Movie: ഹിറ്റ് ചിത്രങ്ങളായ തെറിക്കും മെര്‍സലിനും ശേഷം വിജയ്‌യും ആറ്റ്‌ലിയും ഒരുമിക്കുന്ന ചിത്രമാണ് ‘ബിഗിൽ’. ഒക്ടോബർ 12 ന് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തിരുന്നു. ട്രെയിലറിന് വൻ വരവേൽപാണ് വിജയ് ആരാധകർ നൽകിയത്. യൂട്യൂബിൽ ഏറ്റവും കൂടുതൽ പേർ ഇഷ്ടപ്പെട്ട ട്രെയിലറെന്ന പേരും ബിഗിൽ നേടിയെടുത്തിട്ടുണ്ട്. ഷാരൂഖ് ഖാന്റെ സീറോ ആണ് ഒന്നാം സ്ഥാനത്ത്.
Read Also: റൗഡി കോച്ചായി വിജയ്; ബിഗിൽ ട്രെയിലർ
Bigil Movie Release: Bigil Movie Release: ഒക്ടോബർ 27 ന് ദീപാവലി റിലീസായി ബിഗിൽ തിയേറ്ററുകളിലെത്തുകമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ പുതിയ റിപ്പോർട്ടുപ്രകാരം ദീപാവലിക്ക് ഒരു ദിവസം മുൻപേ ഒക്ടോബർ 25 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ്. 180 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്. റിലീസിനു മുൻപേ 45 കോടി രൂപ ചിത്രം നേടിയെടുത്തുവെന്നാണ് ചില റിപ്പോർട്ടുകൾ.
Bigil Movie Release: ഒരു ഫുട്‌ബോള്‍ കോച്ചിന്റെ കഥയാണ് ചിത്രം പറയുന്നത്
എ.ആർ.റഹ്മാനാണ് ബിഗിൽ സിനിമയുടെ സംഗീതം. ചിത്രത്തിലെ സിങ്കപ്പെണ്ണേ എന്നു തുടങ്ങുന്ന ഗാനം ഹിറ്റായി മാറിയിട്ടുണ്ട്
ബിഗിലെന്നും മൈക്കിളെന്നുമാണ് വിജയ്‌യുടെ കഥാപാത്രത്തിന്റെ പേര്
ബിഗിൽ ഒരു സ്പോർട്സ് സിനിമയാണ്. ഫുട്ബോൾ കോച്ചിന്റ കഥയാണ് ചിത്രം പറയുന്നത്
ഒക്ടോബർ 12 ന് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തിരുന്നു. ട്രെയിലറിന് വൻ വരവേൽപാണ് വിജയ് ആരാധകർ നൽകിയത്
ബിഗിൽ സിനിമയിൽ നയന്‍താരയാണ് നായിക
നയന്‍താരയുടെ കഥാപാത്രത്തിന്റെ പേര് എയ്ഞ്ചല്‍ എന്നാണ്
വിജയ്‌ക്കൊപ്പം വില്ല് എന്ന സിനിമയിൽ നയൻതാര അഭിനയിച്ചിട്ടുണ്ട്. ശിവകാശി എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്തിലും വിജയ്‌ക്കൊപ്പം അഭിനയിച്ചുStay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us