പ്രണവ് മോഹൻലാൽ നായകനായ 'ഹൃദയം' സിനിമ കാണാൻ സുചിത്ര മോഹൻലാലും എത്തിയിരുന്നു. സിനിമ കണ്ട് പുറത്തിറങ്ങിയപ്പോൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വളരെ വൈകാരികമായാണ് സുചിത്ര പ്രതികരിച്ചത്. ഹൃദയം ഇഷ്ടമായോ എന്ന ചോദ്യത്തിന് ഒരുപാട് ഇഷ്ടമായെന്നായിരുന്നു സുചിത്രയുടെ മറുപടി.
Advertisment
സിനിമയില ചില രംഗങ്ങളിൽ പ്രണവിനെ കണ്ടപ്പോൾ പഴയ മോഹൻലാലിനെ ഓർമ വന്നോ എന്നു ചോദിച്ചപ്പോൾ അതെ എന്നായിരുന്നു സുചിത്ര പറഞ്ഞത്. വീട്ടിൽ ചില സമയത്തും അങ്ങനെ തോന്നാറുണ്ടെന്നും സുചിത്ര പറഞ്ഞു. ആക്ടിങ്ങിൽ പ്രണവ് വളരെയധികം ഇംപ്രൂവ് ചെയ്തിട്ടുണ്ടെന്നും സുചിത്ര പറഞ്ഞു.
ദര്‍ശനാ രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തിയ സിനിമയാണ് ഹൃദയം. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ സിനിമ കൂടിയാണ് ഹൃദയം. പ്രണവ് മോഹൻലാൽ അവതരിപ്പിക്കുന്ന അരുൺ നീലകണ്ഠൻ എന്ന കഥാപാത്രത്തിന്‍റെ കലാലയ ജീവിതം മുതൽ അയാൾ അച്ഛനാവുന്നത് വരെയുള്ള കഥയാണ് വിനീത് വളരെ ലീനിയറായി ‘ഹൃദയ’ത്തിൽ പറയുന്നത്.
പ്രണവിന്റെ 'ഹൃദയം' കണ്ട് കണ്ണുകൾ നിറഞ്ഞ് സുചിത്ര മോഹൻലാൽ; വീഡിയോ
ഹൃദയം ഇഷ്ടമായോ എന്ന ചോദ്യത്തിന് ഒരുപാട് ഇഷ്ടമായെന്നായിരുന്നു സുചിത്രയുടെ മറുപടി

Read More: Hridayam movie review: പുതുമയില്ലാത്ത പ്രണയ-കാല്‍പ്പനികത; ‘ഹൃദയം’ റിവ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.