/indian-express-malayalam/media/media_files/uploads/2020/02/venkat-ram-photos-1.jpg)
രാജാ രവിവർമ്മ ചിത്രങ്ങളിലെ മോഡലുകളെ അനുസ്മരിപ്പിക്കുന്ന ലുക്കിലെത്തി വിസ്മയിപ്പിക്കുകയാണ് തെന്നിന്ത്യൻ താരങ്ങളായ ശോഭന, ലിസി, നദിയ മൊയ്തു, സാമന്ത അക്കിനേനി, ശ്രുതി ഹാസൻ, രമ്യ കൃഷ്ണൻ, ഖുശ്ബു, ലക്ഷ്മി മാഞ്ചു, ഐശ്വര്യ രാജേഷ് തുടങ്ങിയവർ. രാജാരവിവർമ്മയുടെ പ്രശസ്തമായ പെയിന്റിംഗുകളിലെ മോഡലുകളെ അനുസ്മരിപ്പിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുകയാണ്.
സുഹാസിനി മണിരത്നത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നാം ഫൗണ്ടേഷന്റെ 2020 ലെ കലണ്ടറിനു വേണ്ടി ഫോട്ടോഗ്രാഫർ ജി വെങ്കട്ട് റാമാണ് രാജാരവിവർമ്മ ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ലോകപ്രശസ്തമായ ചിത്രങ്ങളിലെ നായികമാരെ ഫോട്ടോഷൂട്ടിനായി പുനരാവിഷ്കരിക്കാൻ കഴിഞ്ഞതിൽ താരങ്ങളും സന്തോഷത്തിലാണ്.
Read Here: പഴയ നായികയുടെ പുതിയ പരിവേഷം; രവി വര്‍മ്മ ചിത്രത്തിന്റെ അണിയറക്കാഴ്ചകളുമായി നദിയ മൊയ്തു
സാമന്ത അക്കിനേനി
ശ്രുതി ഹാസൻ
ശ്രുതി ഹാസൻ
ഖുശ്ബുIt was a fantastic experience working with G Venket Ram (@venketramg) and suhasini (@suhasinihasan) for recreating Ravi varma project for NAAM. So glad I could participate in such a meaningful project. pic.twitter.com/lPQoDKDcQD
— aishwarya rajessh (@aishu_dil) February 3, 2020
Read more: ഒരു 96 പ്രണയം; ഓർമകൾ പങ്കുവച്ച് ഖുശ്ബു
ലക്ഷ്മി മാഞ്ചു(Photo Courtesy: G Venkataratnam/Instagram)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us