/indian-express-malayalam/media/media_files/uploads/2020/08/Samantha-Akkineni.jpg)
ശനിയാഴ്ച ഹൈദരാബാദിൽ, മുപ്പതിൽ താഴെ മാത്രം ആളുകൾ പങ്കെടുത്ത റാണാ ദഗ്ഗുബാട്ടിയുടെയും മിഹീഖ ബജാജിന്റെയും വിവാഹവേദിയുടെ ശ്രദ്ധ കവർന്ന മറ്റൊരു താരം സാമന്ത അക്കിനേനിയാണ്. റാണയുടെ കസിന്‍ നാഗ ചൈതന്യയുടെ ഭാര്യയാണ് സാമന്ത. റോ മാംഗോയുടെ നീല നിറത്തിലുള്ള ചന്ദേരി സാരിയിൽ അതിസുന്ദരിയായാണ് സാമന്ത ചടങ്ങിനെത്തിയത്. പൗഡർ ബ്ലൂ കളറിലുള്ള സ്ലീവ്‌ലെസ് ബ്ലൗസും എമറാൾഡും പേളും കോർത്തെടുത്ത ഡിസൈനർ നെക്‌ലസുമാണ് സാമന്ത സാരിയ്ക്ക് ഒപ്പം അണിഞ്ഞത്.
View this post on InstagramWhen in doubt .. wear @raw_mango .. @sheetalzaveribyvithaldas .. styled @jukalker @eshaangirri
A post shared by Samantha Akkineni (@samantharuthprabhuoffl) on
View this post on Instagram#ranawedsmiheeka ... the most adorable @miheeka Welcome to the family ... @reelsandframes
A post shared by Samantha Akkineni (@samantharuthprabhuoffl) on
View this post on InstagramIt’s time to celebrate you @ranadaggubati our rock star ...... #bigday #ranawedsmiheeka
A post shared by Samantha Akkineni (@samantharuthprabhuoffl) on
View this post on InstagramA post shared by Samantha Akkineni (@samantharuthprabhuoffl) on
View this post on InstagramLet’s pose !! @arpita__mehta @eshaangirri
A post shared by Samantha Akkineni (@samantharuthprabhuoffl) on
സാമന്ത അക്കിനേനിയ്ക്കും നാഗ ചൈതന്യയ്ക്കും ഒപ്പം വെങ്കിടേഷ്, റാം ചരൺ, അല്ലു അർജുൻ തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു. മിഹീക്ക ബജാജിന്റെ ജൂബിലി ഹിൽസ് വസതിയായിരുന്നു വേദി.
Read more: റാണാ ദഗ്ഗുബാട്ടി വിവാഹചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.