New Update
/indian-express-malayalam/media/media_files/uploads/2021/01/Mallika-Sherawat.jpg)
ബോളിവുഡ് താരം മല്ലിക ഷെരാവത്ത് അവധി ആഘോഷിക്കാൻ കേരളത്തിൽ എത്തിയിരിക്കുകയാണ്. പ്രകൃതി ഭംഗി ആസ്വദിച്ച് കേരളത്തിന്റെ തനതായ ആയുർവേദ ചികിത്സയുമായി ദൈവത്തിന്റെ സ്വന്തം നാട്ടിലാണ് മല്ലിക. ഇതിന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കു വച്ചിട്ടു​ണ്ട്.
Advertisment
Read More: 'തീർപ്പി'നായി പൃഥ്വിരാജും ഇന്ദ്രജിത്തും കൈകോർക്കുന്നു; മുരളി ഗോപിയുടെ തിരക്കഥ
Advertisment
കേരളം തനിക്കേറെ പ്രിയപ്പെട്ട ഇടമാണെന്നും തിരക്കുകൾ മാറ്റിവച്ച് ഇവിടെ സമയം ചെലവഴിക്കുന്നതിൽ താൻ അതീവ സന്തോഷവതിയാണെന്നും താരം പറയുന്നു.
Read More: ഫിറ്റ്നസും ആരോഗ്യവും മറന്നൊരു കളിയില്ല; സൗന്ദര്യരഹസ്യം പങ്കുവച്ച് മല്ലിക ഷെറാവത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us