scorecardresearch

Once Upon A Time There Was A Kallan OTT: കള്ളൻ ഒടിടിയിൽ, എവിടെ കാണാം?

Once Upon A Time There Was A Kallan Now Streaming on OTT: ശ്രീനാഥ് ഭാസിയും പ്രതാപ് പോത്തനും ഒരുമിച്ചെത്തുന്ന 'വൺസ് അപ്പോൺ എ ടൈം ദേർ വാസ് എ കള്ളൻ' ഒടിടിയിലെത്തി. എവിടെ കാണാം?

Once Upon A Time There Was A Kallan Now Streaming on OTT: ശ്രീനാഥ് ഭാസിയും പ്രതാപ് പോത്തനും ഒരുമിച്ചെത്തുന്ന 'വൺസ് അപ്പോൺ എ ടൈം ദേർ വാസ് എ കള്ളൻ' ഒടിടിയിലെത്തി. എവിടെ കാണാം?

author-image
Entertainment Desk
New Update
Once Upon A Time There Was A Kallan OTT

Once Upon A Time There Was A Kallan OTT

Once Upon A Time There Was A Kallan Now Streaming on OTT: ശ്രീനാഥ് ഭാസി, പ്രതാപ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത 'വൺസ് അപ്പോൺ എ ടൈം ദേർ വാസ് എ കള്ളൻ' ഒടിടിയിൽ എത്തി.  കലവൂർ രവികുമാർ ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. 

Advertisment

Also Read: October OTT Release: ഒക്ടോബറിൽ ഒടിടിയിലെത്തുന്ന പ്രധാന സിനിമകളും സീരീസുകളും

തേയോസ് ക്രിയേഷൻസിന്‍റെ ബാനറിൽ അജി ജോൺ പുത്തൂർ ആണ് 'വൺസ് അപ്പോൺ എ ടൈം ദേർ വാസ് എ കള്ളൻ' നിര്‍മിക്കുന്നത്. സുധീഷ്, കോട്ടയം നസീർ, ടിനി ടോം, ശ്രീകുമാർ, എ കെ വിജുബാൽ, ശ്രീലക്ഷ്മി ശ്രീകുമാർ, വനിത കൃഷ്ണചന്ദ്രൻ, ബേബി നന്ദന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. 

Also Read: മനോരമ മാക്സിൽ കാണാം പുതിയ 10 മലയാള ചിത്രങ്ങൾ: New OTT Release

Advertisment

ഛായാഗ്രഹണം ആൽബി നിർവഹിക്കുന്നു. റഫീക്ക് അഹമ്മദിന്‍റെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകർന്നു.

എഡിറ്റർ-മനോജ്, പ്രൊഡക്ഷൻ കൺട്രോളർ-സജി കോട്ടയം, കലാസംവിധാനം- ബോബൻ, മേക്കപ്പ് റോഷൻ,കോസ്റ്റ്യൂംസ്- അജി ആലപ്പുഴ, സ്റ്റിൽസ്-സന്തോഷ് അടൂർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ബിനു കൃഷ്ണൻ ഹരിപ്പാട്, സൗണ്ട്മിക്സിംഗ്-എം ആർ രാജാകൃഷ്ണൻ, ഡി ഐ (കളറിസ്റ്റ്) രമേഷ് (ലാൽ മീഡിയ). 

Also Read: 82-ാം വയസ്സിലും ബച്ചൻ 16 മണിക്കൂർ ജോലി ചെയ്യും, സെറ്റിൽ എല്ലാവർക്കും മുൻപേ എത്തും: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മനോരമ മാക്സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. 

Also Read: കുതിരകൾ ഇണചേരുന്നത് കാണാൻ പുലർച്ചെ മൂന്നുമണിക്ക് ഞങ്ങളെ വിളിച്ചുണർത്തി: സൽമാനെ കുറിച്ച്  രാഘവ് ജുയൽ

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: