scorecardresearch

എന്തൊരു നോട്ടമാണ് ഇത്; നിഖിലയെ ട്രോളി ഐശ്വര്യ ലക്ഷ്മി

പത്രസമ്മേളനത്തിനിടെ മമ്മൂട്ടിയെ തന്നെ നോക്കിയിരിക്കുന്ന നിഖിലയുടെ ഒരു ചിത്രമാണ് ഇപ്പോൾ വൈറലാവുന്നത്

പത്രസമ്മേളനത്തിനിടെ മമ്മൂട്ടിയെ തന്നെ നോക്കിയിരിക്കുന്ന നിഖിലയുടെ ഒരു ചിത്രമാണ് ഇപ്പോൾ വൈറലാവുന്നത്

author-image
Entertainment Desk
New Update
The priest, Mammootty Nikhila Vimal troll

കഴിഞ്ഞ ദിവസം 'ദി പ്രീസ്റ്റി'ന്റെ വിജയാഘോഷത്തിനെത്തിയ മമ്മൂട്ടിയുടെയും താരങ്ങളുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവരുകയാണ്. പത്രസമ്മേളനത്തിനിടെ മമ്മൂട്ടിയെ തന്നെ നോക്കിയിരിക്കുന്ന നിഖില വിമലിന്റെ ഒരു ചിത്രമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

Advertisment

Read more: Bigg Boss Malayalam 3: ബിഗ് ബോസ് വീടിനകത്തെ എല്ലാ പ്രണയനാടകങ്ങളും കയ്യോടെ പൊക്കി മോഹൻലാൽ

ചിത്രം വൈറലായതോടെ ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. നിഖിലയുടെ സുഹൃത്തും നടിയുമായ ഐശ്വര്യ ലക്ഷ്മിയും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ രസകരമായൊരു ട്രോൾ പങ്കുവച്ചിട്ടുണ്ട്.

Advertisment

The priest, Mammootty Nikhila Vimal troll

The priest, Mammootty Nikhila Vimal troll

ഒരു ഹൊറർ- മിസ്റ്ററി ത്രില്ലറായ 'ദി പ്രീസ്റ്റ്' മാർച്ച് 11നാണ് തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. നവാഗതനായ ജോഫിൻ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെയാണ് നിഖില വിമൽ അവതരിപ്പിക്കുന്നത്.

Read more:The Priest Movie Review & Rating: നിഗൂഢതകളുടെ ചുരുളുകൾ അഴിച്ച് ഫാദർ ബെനഡിക്ട്; ‘ദി പ്രീസ്റ്റ്’ റിവ്യൂ

Aishwarya Lakshmi Troll Video Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: