scorecardresearch

Darbar Movie Social Media Review: 'തലൈവര്‍ മാജിക്ക്' എന്ന് ആരാധകര്‍

Rajinikanth Starrer Darbar Initial Responses on Social Media, Darbar Movie Review, Darbar Audience Reactions: പ്രധാനമായും രജനി ആരാധകര്‍ തന്നെയാണ് അത് പോസ്റ്റ്‌ ചെയ്യുന്നത് എന്നത് കൊണ്ട് തന്നെ കൂടുതലും പോസിറ്റീവ് ആയ പ്രതികരണങ്ങള്‍ ആണ് എത്തുന്നത്‌

Rajinikanth Starrer Darbar Initial Responses on Social Media, Darbar Movie Review, Darbar Audience Reactions: പ്രധാനമായും രജനി ആരാധകര്‍ തന്നെയാണ് അത് പോസ്റ്റ്‌ ചെയ്യുന്നത് എന്നത് കൊണ്ട് തന്നെ കൂടുതലും പോസിറ്റീവ് ആയ പ്രതികരണങ്ങള്‍ ആണ് എത്തുന്നത്‌

author-image
Entertainment Desk
New Update
darbar movie review, darbar movie review in malayalam, darbar movie public review, darbar movie audience reactions, darbar movie audience review, darbar movie celebrity reactions, darbar movie review today, rajinikanth, nayanthara, nivetha thomas, sunil shetty, prateik babbar, ദര്‍ബാര്‍, ദര്‍ബാര്‍ റിവ്യൂ

Rajinikanth Starrer Darbar Movie Review, Initial Responses on Social Media, Darbar Movie Review, Darbar Audience Reactions: 'ദര്‍ബാര്‍' ആദ്യ ഷോകള്‍ അവസാനിച്ച സാഹചര്യത്തില്‍ ചിത്രത്തിനെക്കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിത്തുടങ്ങി.  പ്രധാനമായും രജനി ആരാധകര്‍ തന്നെയാണ് അത് പോസ്റ്റ്‌ ചെയ്യുന്നത് എന്നത് കൊണ്ട് തന്നെ കൂടുതലും പോസിറ്റീവ് ആയ പ്രതികരണങ്ങള്‍ ആണ് എത്തുന്നത്‌.

Advertisment

ദര്‍ബാര്‍ ആദ്യ ഷോ കാണാന്‍ എത്തിയ തമിഴ് ചലച്ചിത്ര താരം സിലമ്പരസന്‍ എന്ന ചിമ്പു, 'ചിത്രം എങ്ങനെയുണ്ട്?' എന്ന ചോദ്യത്തിന് 'സൂപ്പര്‍' എന്ന ഒറ്റവാക്കിലാണ് ഉത്തരം പറഞ്ഞത്. വീഡിയോ കാണാം.

Advertisment

Read Here: Darbar Movie Release Live: രജനികാന്ത് ചിത്രം 'ദര്‍ബാര്‍' ഇന്ന് തിയേറ്ററുകളില്‍

Review Darbar Movie Rajnikanth Release Review Rating Rajnikanth Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: