scorecardresearch

Bhagavan Dasante Ramarajyam OTT: ഭഗവാൻ ദാസന്റെ രാമരാജ്യം ഒടിടിയിലേക്ക്; എവിടെ കാണാം?

Bhagavan Dasante Ramarajyam OTT Release Date & Platform: ടി.ജി. രവി, അക്ഷയ് രാധാകൃഷ്ണൻ, ഇർഷാദ് അലി, മണികണ്ഠൻ പട്ടാമ്പി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി  റഷീദ് പറമ്പില്‍ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ സറ്റയർ ഭഗവാൻ ദാസന്റെ രാമരാജ്യം ഒടിടിയിലേക്ക് 

Bhagavan Dasante Ramarajyam OTT Release Date & Platform: ടി.ജി. രവി, അക്ഷയ് രാധാകൃഷ്ണൻ, ഇർഷാദ് അലി, മണികണ്ഠൻ പട്ടാമ്പി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി  റഷീദ് പറമ്പില്‍ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ സറ്റയർ ഭഗവാൻ ദാസന്റെ രാമരാജ്യം ഒടിടിയിലേക്ക് 

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bhagavan Dasante Ramarajyam OTT Release Date Platform

Bhagavan Dasante Ramarajyam OTT Release Date Platform

Bhagavan Dasante Ramarajyam OTT Release Date & Platform: ടി.ജി. രവി, അക്ഷയ് രാധാകൃഷ്ണൻ, ഇർഷാദ് അലി, മണികണ്ഠൻ പട്ടാമ്പി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി  റഷീദ് പറമ്പില്‍ സംവിധാനം ചെയ്ത ഭഗവാൻ ദാസന്റെ രാമരാജ്യം ഒടിടിയിലേക്ക്.  പ്രശാന്ത് മുരളി,  നന്ദന എന്നിവരും ചിത്രത്തിലുണ്ട്.  സമകാലിക പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുന്ന പൊളിറ്റിക്കല്‍ സറ്റയറായാണ് ചിത്രം.

Advertisment

Also Read: മഹാകുംഭ് മേളയിൽ മാല വിൽക്കാനെത്തി വൈറലായ മൊണാലിസ ഇനി കൈലാഷിന്റെ നായിക

റോബിൻ റീൽസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ റെയ്സൺ കല്ലടയിൽ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റഷീദ് പറമ്പിലിന്റെ ഈ ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു. 

Also Read:  New OTT Releases: ഈ മാസം ഒടിടിയിലെത്തിയ ഏറ്റവും പുതിയ 21 ചിത്രങ്ങൾ

Advertisment

ഫെബിൻ സിദ്ധാർഥ് കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ശിഹാബ് ഓങ്ങല്ലൂർ. ഒരു ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടു നടക്കുന്ന ബാലെയും, അതിനോടനുബന്ധിച്ച് ഉണ്ടാകുന്ന ചില പ്രശ്നങ്ങളുമാണ് സിനിമ പറയുന്നത്. 

Also Read: മമ്മൂട്ടിയുടെ നായിക, വിനീതിന്റെയും; 2000 കോടിയുടെ ആസ്തിയുള്ള ഈ നടിയെ മനസ്സിലായോ?

മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ആഗസ്റ്റ് 30ന് ചിത്രം മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. 

Also Read: 23 ലക്ഷത്തിനു വാങ്ങിയ കാറിന് തുടർച്ചയായി തകരാർ; ഷാരൂഖ് ഖാനും ദീപികയ്ക്കുമെതിരെ പൊലീസിൽ പരാതി

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: