/indian-express-malayalam/media/media_files/uploads/2022/09/Attention-Please-OTT.jpg)
Attention Please OTT Release Date: ഡി.എച്ച്. സിനിമാസിന്റെ ബാനറില്‍ ഹരി വൈക്കം, ശ്രീകുമാര്‍ എൻ ജെ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് ജിതിന്‍ ഐസക് തോമസ് സംവിധാനം ചെയ്ത അറ്റെന്‍ഷന്‍ പ്ലീസ് ഒടിടിയിൽ. സെപ്റ്റംബർ 16ന് നെറ്റ്ഫ്ളിക്സിൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
/indian-express-malayalam/media/media_files/uploads/2022/09/image-9.png)
സ്റ്റോൺബെഞ്ച് ഫിലിംസ് ആൻഡ് ഓറിജിനൽസിന്‍റെ ബാനറിൽ കാർത്തിക് സുബ്ബരാജാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്. വിഷ്ണു ഗോവിന്ദന്‍, ആതിര കല്ലിങ്കല്‍, ആനന്ദ് മന്‍മഥന്‍, ശ്രീജിത്ത് ബാബു, ജിക്കി പോള്‍, ജോബിന്‍ പോള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം- ഹിമല്‍ മോഹന്‍, സംഗീതം- അരുണ്‍ വിജയ്, ശബ്ദം മിശ്രണം- ജസ്റ്റിൻ ജോസ്, എഡിറ്റര്‍- രോഹിത് വി.എസ്. വാര്യത്ത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.