/indian-express-malayalam/media/media_files/uploads/2019/05/aishwarya-rai.jpg)
ഐശ്വര്യാറായി ഇല്ലാത്ത ഒരു കാൻ ചലച്ചിത്രമേളയെ കുറിച്ച് ബോളിവുഡിന് ഓർക്കാൻ കൂടി സാധിക്കില്ല. അത്രയേറെ തവണ കാനിലെ റെഡ് കാർപ്പെറ്റിൽ ചുവടുവെച്ച താരമാണ് ഐശ്വര്യാറായി ബച്ചൻ. കാനിലെ റെഡ് കാർപ്പെറ്റിലെ ഐശ്വര്യയുടെ അപ്പിയറൻസും വസ്ത്രങ്ങളും എന്നും ലോക ചർച്ച ചെയ്തിട്ടുള്ള കാര്യമാണ്. ഇത്തവണയും മകൾ ആരാധ്യയ്ക്ക് ഒപ്പമാണ് ഐശ്വര്യയെത്തിയത്.
മെറ്റാലിക് ഗോൾഡൺ ഗൗൺ അണിഞ്ഞാണ് ആദ്യദിനം ഐശ്വര്യ ക്യാമറക്കണ്ണുകളുടെ ശ്രദ്ധ കവർന്നത്. ഫിഷ് കട്ട് ഡിസൈനിലുള്ള ഗൗൺ ഒരു മെർമെയ്ഡ് ലുക്കിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. അമ്മയുടെ കോസ്റ്റ്യൂമിന് ഇണങ്ങുന്ന രീതിയിലുള്ള മഞ്ഞനിറത്തിലുള്ള അസിമെട്രിക്കൽ ഡ്രസ്സ് അണിഞ്ഞാണ് കുഞ്ഞു ആരാധ്യയെത്തിയത്. ഇന്നലെ വൈകിട്ടാണ് ഐശ്വര്യ എത്തിയത്. ജീൻസ്- ലോയിസ് സബാജി ഡിസൈൻ ചെയ്ത ഡ്രസ്സാണ് ഐശ്വര്യ അണിഞ്ഞിരുന്നത്. നൂഡ് ലിപ്പ് ഷെയ്ഡും ബോൾഡ് മസ്കാരയും ഐശ്വര്യയുടെ ലുക്കിന് കൂടുതൽ മിഴിവേകി.
View this post on InstagramA post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on
Like mother like daughter Cannes Queen Aishwarya #AishwaryaRaiBachchan#AishwaryaAtCannes Hot pic.twitter.com/5Wuv6JlnuN
— Aishwarya Rai World (@WorldAishwarya) May 19, 2019
/indian-express-malayalam/media/media_files/uploads/2019/05/aishwarya-2-2.jpg)
/indian-express-malayalam/media/media_files/uploads/2019/05/D68XDZWW0AAYVrN.jpg)
/indian-express-malayalam/media/media_files/uploads/2019/05/aishwarya-rai-cannes-2019-3.jpg)
/indian-express-malayalam/media/media_files/uploads/2019/05/aishwarya-rai-cannes-2019-2.jpg)
/indian-express-malayalam/media/media_files/uploads/2019/05/aishwarya-rai-cannes-2019-8.jpg)
/indian-express-malayalam/media/media_files/uploads/2019/05/aishwarya-rai-cannes-2019-1.jpg)
Aishwarya Rai #Cannespic.twitter.com/T0Uox1BSCW
— CFF Fashion (@cannesfashion19) May 19, 2019
കാനിൽ എത്തിയ വിവരം ഐശ്വര്യറായ് തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്.
View this post on InstagramWe’re HERE...Thank you All for your LOVE Cannes 2019
A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on
കഴിഞ്ഞ ദിവസങ്ങളിൽ ദീപികയും പ്രിയങ്ക ചോപ്രയും കങ്കണയുമെല്ലാം കാനിലെ റെഡ് കാർപ്പെറ്റിൽ എത്തിയിരുന്നു. കൂട്ടത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ദീപക് പദുകോൺ ആണ്. അഞ്ച് വ്യത്യസ്തമായ അപ്പിയറൻസിലാണ് ദീപികയെത്തിയത്. ഓരോ ലുക്കും ഒന്നിനൊന്നു മികച്ചു നിന്നു.
/indian-express-malayalam/media/media_files/uploads/2019/05/deepika-padukone-1-1.jpg)
/indian-express-malayalam/media/media_files/uploads/2019/05/deepika-padukone-2-1.jpg)
Read more: Cannes 2019: ഇളംപച്ച ഗൗണിൽ അതിസുന്ദരിയായി ദീപിക പദുകോൺ
/indian-express-malayalam/media/media_files/uploads/2019/05/Deepika-Padukone.jpg)
/indian-express-malayalam/media/media_files/uploads/2019/05/Kangana-Ranaut-Priyanka-Chopra-cannes-2019.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us