Cannes 2019: ലോകം മുഴുവൻ 72-ാമത് കാൻ ഫിലിം ഫെസ്റ്റിവൽ വേദിയിലേക്ക് ഉറ്റുനോക്കുമ്പോൾ, കാനിലെ റെഡ് കാർപ്പെറ്റിൽ തിളങ്ങുകയാണ് പ്രിയങ്ക ചോപ്രയും കങ്കണ റണാവത്തും. മേയ് 14 ന് ആരംഭിച്ച കാൻ ചലച്ചിത്രോത്സവം ഇന്നേക്ക് അഞ്ച് നാളുകൾ പിന്നിട്ടിരിക്കുകയാണ്. പ്രിയങ്ക ചോപ്ര ആദ്യമായാണ് കാൻ ചലച്ചിത്രോത്സവത്തിന്റെ റെഡ് കാർപ്പെറ്റിലെത്തുന്നത്. എന്നാൽ കങ്കണ ഇത് രണ്ടാം തവണയാണ്.

വൈറ്റ് ഗൗൺ അണിഞ്ഞാണ് ഇത്തവണ പ്രിയങ്ക എത്തിയത്. ഭർത്താവ് നിക്ക് ജോനാസും കൂടെയുണ്ടായിരുന്നു. പ്രിയങ്കയുടെ ഗൗണിനോട് മാച്ച് ചെയ്യുന്ന വൈറ്റ് സ്യൂട്ട് അണിഞ്ഞാണ് നിക്ക് എത്തിയത്. കാനിലെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രിയങ്ക തന്നെയാണ്​ ആരാധകരുമായി പങ്കുവച്ചത്.

priyanka chopra, cannes 2019, priyanka chopra cannes 2019, priyanka nick, priyanka nick cannes, priyanka at cannes, priyanka chopra at cannes, cannes film festival 2019, priyanka chopra look at cannes, പ്രിയങ്ക ചോപ്ര, കങ്കണ റണാവത്ത്, പ്രിയങ്ക ചോപ്ര റെഡ് കാർപെറ്റ് കാൻ, പ്രിയങ്ക ചോപ്ര 2019 കാൻ, കങ്കണ റണാവത്ത് കാൻ 2019, kangana ranaut cannes, kangana look cannes, kangana look at cannes film festival, cannes, cannes film festival, kangana ranaut at cannes film festival, kangana ranaut cannes film festival

അടുത്തിടെ മെറ്റ് ഗാലയിൽ ഷോ സ്റ്റോപ്പറായും പ്രിയങ്ക പ്രത്യക്ഷപ്പെട്ടിരുന്നു. പ്രിയങ്കയുടെ മെറ്റ് ഗാല ലുക്കിന് സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്.

Read more: മെറ്റ് ഗാലയിൽ പ്രിയങ്ക ധരിച്ചത് ഡിഓർ ഗൗൺ; വസ്ത്രം നിർമ്മിക്കാൻ വേണ്ടിവന്നത് 1500 മണിക്കൂർ

അതേസമയം ഒരു റാഫ് ആൻഡ് റസ്സോ ഡ്രസ്സ് അണിഞ്ഞാണ് കങ്കണ എത്തിയത്. കാനിലെ ഫ്രഞ്ച് റിവൈറ സിറ്റിയിൽ നിന്നും തന്റെ പുതിയ രണ്ടു ലുക്കുകൾ കൂടി ആരാധകരുമായി പങ്കുവയ്ക്കുകയാണ് കങ്കണ.

പ്രിയങ്കയേയും കങ്കണയേയും കൂടാതെ ദീപിക പദുകോൺ, ഹുമ ഖുറേഷി എന്നിവരും ബോളിവുഡിനെ പ്രതിനിധീകരിച്ച് കാനിന്റെ റെഡ് കാർപ്പെറ്റിൽ തങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്തുന്നുണ്ട്. ടെലിവിഷനിലെ സെൻസേഷൻ താരമായ ഹിനാ ഖാനും ആദ്യമായി കാനിലെത്തുന്നുണ്ട് ഇത്തവണ.

Read more: Cannes 2019: ഇളംപച്ച ഗൗണിൽ അതിസുന്ദരിയായി ദീപിക പദുകോൺ

cannes 2019, Deepika Padukone, Deepika Padukone latest, ദീപിക പദുകോൺ, ദീപിക പദുകോൺ കാൻ റെഡ് കാർപെറ്റ്, കാൻ 2019, Cannes, Cannes 2019, Cannes 2019 Deepika Padukone, Cannes Film Festival 2019 Deepika Padukone, Cannes 2019 Red Carpet Deepika Padukone, Deepika Padukone, Cannes 2019 Red Carpet, Deepika Padukone latest pics, Deepika Padukone cannes pics, Deepika Padukone cannes photos, Deepika Padukone cannes images, Deepika Padukone Cannes Film Festival 2019, Deepika Padukone at cannes pics, Deepika Padukone latest photos, Deepika Padukone fashion, Deepika Padukone fashion pics, Deepika Padukone latest fashion, Cannes Film Festival 2019, Cannes 2019 Red Carpet, Cannes Film Festival Red Carpet, cannes film festival 2019 dates, cannes film festival 2019 winners, cannes film festival 2019 nominees, ദീപിക പദുകോൺ ഫാഷൻ, ദീപിക പദുകോൺ ചിത്രങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook