scorecardresearch

എന്റെ ഹണിയും മൂണും: അവധിക്കാല ചിത്രങ്ങള്‍ പങ്കു വച്ച് ബച്ചന്‍ കുടുംബം

മകള്‍ ആരാധ്യയോടൊപ്പം മാലിദ്വീപിലെ നിയാമയിലാണ് കുടുംബം വിവാഹവാര്‍ഷികം ആഘോഷിക്കുന്നത്

author-image
Entertainment Desk
New Update
abhishek bachchan aishwarya rai, aishwarya rai, abhishek bachchan, abhishek aishwarya anniversary, aishwarya abhishek anniversary, abhishek bachchan maldives, aish abhishek, aaradhya abhishek aishwarya, abhishek bachchan vacation photos, bachchans vacation, ഐശ്വര്യാ റായ്, ഐശ്വര്യ റായ്, ഐശ്വര്യ റായ് age, ഐശ്വര്യ റായ് wiki, ഐശ്വര്യ റായ് വിക്കിപീഡിയ, ഐശ്വര്യ റായ് പിറന്നാള്‍, ഐശ്വര്യ റായ് ഇംഗ്ലീഷ്, abhishek bachchan aishwarya rai, aishwarya rai, abhishek bachchan, abhishek aishwarya anniversary, aishwarya abhishek anniversary, abhishek bachchan maldives, aish abhishek, aaradhya abhishek aishwarya, abhishek bachchan vacation photos, bachchans vacation, ഐശ്വര്യാ റായ്, ഐശ്വര്യ റായ്, ഐശ്വര്യ റായ് age, ഐശ്വര്യ റായ് wiki, ഐശ്വര്യ റായ് വിക്കിപീഡിയ, ഐശ്വര്യ റായ് പിറന്നാള്‍, ഐശ്വര്യ റായ് ഇംഗ്ലീഷ്, ഐശ്വര്യ റായ് images, ഐശ്വര്യ റായ് photos

പന്ത്രണ്ടാം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ അനു ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായും അഭിഷേക് ബച്ചനും മകള്‍ ആരാധ്യയോടൊപ്പം മാലിദ്വീപിലെ നിയാമ ദ്വീപില്‍ എത്തിയത്.

Advertisment

ഏപ്രില്‍ ഇരുപതാം തീയതി മുതല്‍ ഉള്ള ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഐശ്വര്യയും അഭിഷേകും സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിട്ടുണ്ട്. 'എന്റെ ഹണിയും മൂണും' എന്ന അടിക്കുറിപ്പോടെയാണ് അഭിഷേക് ഭാര്യയും മുന്‍ലോകസുന്ദരിയുമായ ഐശ്വര്യയുടെ ചിത്രം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

abhishek bachchan aishwarya rai, aishwarya rai, abhishek bachchan, abhishek aishwarya anniversary, aishwarya abhishek anniversary, abhishek bachchan maldives, aish abhishek, aaradhya abhishek aishwarya, abhishek bachchan vacation photos, bachchans vacation, ഐശ്വര്യാ റായ്, ഐശ്വര്യ റായ്, ഐശ്വര്യ റായ് age, ഐശ്വര്യ റായ് wiki, ഐശ്വര്യ റായ് വിക്കിപീഡിയ, ഐശ്വര്യ റായ് പിറന്നാള്‍, ഐശ്വര്യ റായ് ഇംഗ്ലീഷ്, abhishek bachchan aishwarya rai, aishwarya rai, abhishek bachchan, abhishek aishwarya anniversary, aishwarya abhishek anniversary, abhishek bachchan maldives, aish abhishek, aaradhya abhishek aishwarya, abhishek bachchan vacation photos, bachchans vacation, ഐശ്വര്യാ റായ്, ഐശ്വര്യ റായ്, ഐശ്വര്യ റായ് age, ഐശ്വര്യ റായ് wiki, ഐശ്വര്യ റായ് വിക്കിപീഡിയ, ഐശ്വര്യ റായ് പിറന്നാള്‍, ഐശ്വര്യ റായ് ഇംഗ്ലീഷ്, ഐശ്വര്യ റായ് images, ഐശ്വര്യ റായ് photos

abhishek bachchan aishwarya rai, aishwarya rai, abhishek bachchan, abhishek aishwarya anniversary, aishwarya abhishek anniversary, abhishek bachchan maldives, aish abhishek, aaradhya abhishek aishwarya, abhishek bachchan vacation photos, bachchans vacation, ഐശ്വര്യാ റായ്, ഐശ്വര്യ റായ്, ഐശ്വര്യ റായ് age, ഐശ്വര്യ റായ് wiki, ഐശ്വര്യ റായ് വിക്കിപീഡിയ, ഐശ്വര്യ റായ് പിറന്നാള്‍, ഐശ്വര്യ റായ് ഇംഗ്ലീഷ്, abhishek bachchan aishwarya rai, aishwarya rai, abhishek bachchan, abhishek aishwarya anniversary, aishwarya abhishek anniversary, abhishek bachchan maldives, aish abhishek, aaradhya abhishek aishwarya, abhishek bachchan vacation photos, bachchans vacation, ഐശ്വര്യാ റായ്, ഐശ്വര്യ റായ്, ഐശ്വര്യ റായ് age, ഐശ്വര്യ റായ് wiki, ഐശ്വര്യ റായ് വിക്കിപീഡിയ, ഐശ്വര്യ റായ് പിറന്നാള്‍, ഐശ്വര്യ റായ് ഇംഗ്ലീഷ്, ഐശ്വര്യ റായ് images, ഐശ്വര്യ റായ് photos

abhishek bachchan aishwarya rai, aishwarya rai, abhishek bachchan, abhishek aishwarya anniversary, aishwarya abhishek anniversary, abhishek bachchan maldives, aish abhishek, aaradhya abhishek aishwarya, abhishek bachchan vacation photos, bachchans vacation, ഐശ്വര്യാ റായ്, ഐശ്വര്യ റായ്, ഐശ്വര്യ റായ് age, ഐശ്വര്യ റായ് wiki, ഐശ്വര്യ റായ് വിക്കിപീഡിയ, ഐശ്വര്യ റായ് പിറന്നാള്‍, ഐശ്വര്യ റായ് ഇംഗ്ലീഷ്, abhishek bachchan aishwarya rai, aishwarya rai, abhishek bachchan, abhishek aishwarya anniversary, aishwarya abhishek anniversary, abhishek bachchan maldives, aish abhishek, aaradhya abhishek aishwarya, abhishek bachchan vacation photos, bachchans vacation, ഐശ്വര്യാ റായ്, ഐശ്വര്യ റായ്, ഐശ്വര്യ റായ് age, ഐശ്വര്യ റായ് wiki, ഐശ്വര്യ റായ് വിക്കിപീഡിയ, ഐശ്വര്യ റായ് പിറന്നാള്‍, ഐശ്വര്യ റായ് ഇംഗ്ലീഷ്, ഐശ്വര്യ റായ് images, ഐശ്വര്യ റായ് photos

'ഫന്നെ ഖാൻ' എന്ന സിനിമയായിരുന്നു ഐശ്വര്യ റായുടെ ഏറ്റവുമൊടുവിലത്തെ റിലീസ്. പോപ് സ്റ്റാറുടെ വേഷത്തിലാണ് ഐശ്വര്യ ചിത്രത്തിലെത്തിയത്.  തന്റെ മകളെ ഒരു ഗായിക ആക്കുക എന്ന ലക്ഷ്യത്തിനുവേണ്ടി പിതാവ് നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. അതുല്‍ മഞ്ജറെക്കര്‍ ആണ് ചിത്രം  സംവിധാനം ചെയ്തത്. ഭര്‍ത്താവ് അഭിഷേകുമായി ചേര്‍ന്ന് അഭിനയിക്കുന്ന 'ഗുലാബ് ജാമുന്‍' ആണ് ഐശ്വര്യയുടെ അടുത്ത ചിത്രം.

ജീവിതത്തിലെ നായികാനായകന്മാരായ ഐശ്വര്യ റായും അഭിഷേക് ബച്ചനും 2010ലാണ് ഏറ്റവുമൊടുവില്‍ സ്ക്രീനില്‍ ഒന്നിച്ചത്. മണിരത്നം സംവിധാനം ചെയ്ത 'രാവണ്‍' എന്ന ചിത്രത്തില്‍. എട്ടു വര്‍ഷത്തെ കാലയളവിന് ശേഷം ഇരുവരും ഒരുമിച്ചു ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന 'ഗുലാബ് ജാമുന്‍' ആണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന അഭി-ആഷ് ദമ്പതികളെ ഒന്നിപ്പിക്കുന്ന ആ ചിത്രം.

Advertisment

"എ ബിയും (അഭിഷേക് ബച്ചനും) ഞാനും 'ഗുലാബ് ജാമുന്‍' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയിട്ടുണ്ട്. 'മന്‍മര്‍സിയാ' എന്ന ചിത്രത്തിന് ശേഷം എന്ത് ചെയ്യണം എന്ന് തീരുമാനിക്കാന്‍ ഞാന്‍ എ ബിയോട് ആവശ്യപ്പെട്ടിരുന്നു", ഐശ്വര്യ റായ് പറഞ്ഞതായി മിഡ് ഡേ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഒന്നര വര്‍ഷം മുന്‍പാണ് 'ഗുലാബ് ജാമുനി'ല്‍ അഭിനയിക്കാനുള്ള ക്ഷണം കിട്ടിയത് എന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.

"ആശയപരമായുള്ള യോജിപ്പ് അന്ന് തന്നെ പ്രകടിപ്പിച്ചിരുന്നു ഞങ്ങള്‍. പക്ഷേ ഏതാണ്ട് അതേ സമയത്താണ് അഭിനയത്തില്‍ നിന്നും കുറച്ചു കാലം മാറി നില്‍കാന്‍ എ ബി തീരുമാനിച്ചത്. ചെറിയ ഇടവേളയ്ക്ക് ശേഷം അദ്ദേഹം 'മന്‍മര്‍സിയാ' ചെയ്തു. യാദൃശ്ചികമെന്നോണം അതും അനുരാഗ് കശ്യപിന്റെ സംവിധാനത്തിൽ തന്നെയായിരുന്നു. അപ്പോഴാണ്‌ 'ഗുലാബ് ജാമുനെ'ക്കുറിച്ച് വീണ്ടും സംസാരിച്ചു തുടങ്ങിയതും ചെയ്യാം എന്ന് തീരുമാനം ഉറപ്പിച്ചതും. മനോരഹരമായ ഒരു തിരക്കഥയാണത്. ഞങ്ങള്‍ക്ക് ചേര്‍ന്നതും".

Read More: എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഐശ്വര്യയും അഭിഷേകും ഒന്നിക്കുന്ന 'ഗുലാബ് ജാമുന്‍'

Aishwarya Rai Bachchan Abhishek Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: