/indian-express-malayalam/media/media_files/uploads/2020/01/ahaana-krishna.jpg)
യുവതാരങ്ങളിൽ ശ്രദ്ധേയയായ അഭിനേത്രിയാണ് അഹാന കൃഷ്ണ. സമൂഹമാധ്യമങ്ങളിലും ഏറെ ശ്രദ്ധേയയായ അഹാന ഇപ്പോൾ മാലിദ്വീപിൽ വെക്കേഷൻ ആഘോഷിക്കുകയാണ്. മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങളും കാഴ്ചകളുമൊക്കെ തന്റെ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം.
/indian-express-malayalam/media/media_files/uploads/2020/01/ahana-krishna-4.jpg)
/indian-express-malayalam/media/media_files/uploads/2020/01/ahana-krishna-3.jpg)
/indian-express-malayalam/media/media_files/uploads/2020/01/ahana-krishna-2.jpg)
/indian-express-malayalam/media/media_files/uploads/2020/01/ahana-krishna-1.jpg)
View this post on InstagramAm I dreaming? @kurumba_maldives
A post shared by Ahaana Krishna (@ahaana_krishna) on
View this post on InstagramMy Most Favourite Shade of Blue , Ah .. I’m Caught in a Dream
A post shared by Ahaana Krishna (@ahaana_krishna) on
View this post on InstagramReached Heaven .. without having to leave the World @kurumba_maldives
A post shared by Ahaana Krishna (@ahaana_krishna) on
ലോകം ഉപേക്ഷിക്കാതെ തന്നെ സ്വർഗ്ഗത്തിലെത്തിയിരിക്കുന്നു എന്നാണ് ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് അഹാന കുറിക്കുന്നത്.
Read more: റോക്ക് ദി പാർട്ടി ബേബി; പാട്ടും അഭിനയവും മാത്രമല്ല, അഹാനയ്ക്ക് സ്റ്റെപ്പിടാനും അറിയാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us