/indian-express-malayalam/media/media_files/uploads/2020/07/actor-amitabh-bachchan-abhishek-bachchan-covid-get-well-soon-messages-394064-1.jpg)
Amitabh Bachchan, Abhishek Bachchan health news update: ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചനും മകനും ബോളിവുഡ് താരവുമായ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് മുംബൈയിലെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ബോളിവുഡ് ചലച്ചിത്രലോകത്തെ 'ബിഗ് ബി' ബച്ചനെയും അദ്ദേഹത്തിന്റെ മകനെയും. ഇരുവരുടെയും നില തൃപ്തികാരമാണ് എന്നാണു റിപ്പോര്‍ട്ടുകള്‍. കുടുംബത്തിലുള്ള മറ്റുള്ളവരുടെ പരിശോധനാ ഫലം കാത്തിരിക്കുകയാണ്.
ബിഗ്ബിക്കും അഭിഷേകിനും കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സിനിമാ രംഗത്ത് നിന്നുള്ള പ്രമുഖരും ആരാധകരും ഇരുവര്‍ക്കുംഎത്രയും പെട്ടന്ന് സുഖമാവട്ടെ എന്ന് ആശംസകളുമായി എത്തി.
ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, ധനുഷ്, റാണ ദഗ്ഗുബാട്ടി, മഹേഷ് ബാബു, സോനം കപൂർ, ദുൽഖർ സൽമാൻ, ശരത് കുമാർ, റാഷി ഖന്ന, നേഹ ധൂപിയ, ബിപാഷ ബസു, രവി തേജ, ക്രിക്കറ്റ് താരങ്ങളായ ഇർഫാൻ പത്താൻ,സുരേഷ് റയ്ന, ശോയ്ബ് അഖ്തർ, ആകാശ് ചോപ്ര തുടങ്ങി നിരവധി പേരാണ് ബച്ചന്‍ കുടുംബത്തിന് സൗഖ്യം നേര്‍ന്നു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്‍ പങ്കു വച്ചത്.
Live Blog
Amitabh Bachchan, Abhishek Bachchan health news update: ജനലക്ഷങ്ങളുടെ പ്രാര്‍ത്ഥനയുടെ തണലില്‍
ബോളിവുഡ് താരവും മുന്‍ലോകസുന്ദരിയുമായ ഐശ്വര്യാ റായ് ബച്ചന്‍, മകള്‍ ആരാധ്യാ ബച്ചന്‍ എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഐശ്വര്യയുടെ ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചനും ഭര്‍തൃപിതാവായ അമിതാഭ് ബച്ചനും ഇന്നലെയാണ് കോവിഡ് -19 സ്ഥിരീകരിച്ചത്. Read More
Madhya Pradesh: Special prayers being offered for the good health of Amitabh Bachchan & Abhishek Bachchan at a temple in Ujjain.
Actor Amitabh Bachchan & son Abhishek Bachchan tested #COVID19 positive & both admitted to a hospital. pic.twitter.com/sx12Am8InA
— ANI (@ANI) July 12, 2020
Both #AmitabhBachchan and Abhishek Bachchan underwent Antigen test & they have tested positive for #COVID19. Other family members including Jaya Bachchan and Aishwarya Rai Bachchan were also tested, their results will come tomorrow: Maharashtra Health Minister Rajesh Tope pic.twitter.com/iXpuFJR1xQ
— ANI (@ANI) July 11, 2020
Maharashtra: Sanitisation workers of the Brihanmumbai Municipal Corporation (BMC) arrive at 'Jalsa', the residence of actor Amitabh Bachchan in Mumbai.
Actor Amitabh Bachchan and son Abhishek Bachchan tested #COVID19 positive and both have been admitted to a hospital. pic.twitter.com/X3KZ3nziwI
— ANI (@ANI) July 12, 2020
I wish both the Bachchans @SrBachchan@juniorbachchan a speedy recovery.
I trust the Indian doctors and Sr. Bachchan's will to overcome health hazards. Get well soon and become an icon again for survival and wellness.
— Kamal Haasan (@ikamalhaasan) July 12, 2020
Get well soon sir, my sincere prayers for your speedy recovery
— Dhanush (@dhanushkraja) July 11, 2020
Get well soon sir. Prayers for your speedy recovery!!
— Rana Daggubati (@RanaDaggubati) July 11, 2020
Get well soon sir ! Wishing you a speedy recovery...
— Mahesh Babu (@urstrulyMahesh) July 11, 2020
Get well soon sir
— Mammootty (@mammukka) July 11, 2020
Dear Sir, Praying for speedy recovery.
— Mohanlal (@Mohanlal) July 11, 2020
/indian-express-malayalam/media/media_files/uploads/2020/07/actor-amitabh-bachchan-hospitalised-july-11-394044.jpg)
ഇന്നലെ രാത്രിയോടെയാണ് തനിക്ക് കോവിഡ്-19 ബാധിച്ച വിവരം അമിതാഭ് ബച്ചൻ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. തൊട്ടുപിന്നാലെ അഭിഷേക് ബച്ചനും തനിക്ക് കോവിഡ് ആണെന്ന വിവരം അറിയിച്ചു.
Amitabh Bachchan, Abhishek Bachchan test positive Covid-19 Coronavirus, Follow Health News Update Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights