Latest News
സംസ്ഥാനത്ത് മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്
ഇന്ന് ചെറിയ പെരുന്നാള്‍; ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ആഘോഷം
ഇസ്രയേലിന് പിന്തുണ, സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷ: ജോ ബൈഡന്‍
35-ാം വയസില്‍ പുതിയ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ
രാജ്യത്ത് 3.62 ലക്ഷം പുതിയ കേസുകള്‍; 4,120 മരണം

ഐശ്വര്യ റായ് ബച്ചനും മകള്‍ ആരാധ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു‌

ഐശ്വര്യയുടെ ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചനും ഭര്‍തൃപിതാവായ അമിതാഭ് ബച്ചനും ഇന്നലെയാണ് കോവിഡ് -19 സ്ഥിരീകരിച്ചത്

aishwarya, aishwarya rai, aishwarya rai bachchan, aishwarya covid 19, aishwarya coronavirus, aishwarya rai covid19, aishwarya rai coronavirus

aishwarya rai bachchan daughter aaradhya test positive for coronavirus covid 19: ബോളിവുഡ് താരവും മുന്‍ലോകസുന്ദരിയുമായ ഐശ്വര്യ റായ് ബച്ചന്‍, മകള്‍ ആരാധ്യ ബച്ചന്‍ എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു‌. ഐശ്വര്യയുടെ ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചനും ഭര്‍തൃപിതാവായ അമിതാഭ് ബച്ചനും ഇന്നലെയാണ് കോവിഡ് -19 സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെയാണ് ഈ വാര്‍ത്ത‍ ട്വിറ്ററിലൂടെ അറിയിച്ചത്.

‘ശ്രീമതി. ഐശ്വര്യ റായ് ബച്ചനും മകള്‍ ആരാധ്യാഅഭിഷേക് ബച്ചനും കോവിഡ് പോസിറ്റീവ് ആണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.  ശ്രീമതി ജയാ ബച്ചന്‍ (അമിതാഭ് ബച്ചന്റെ ഭാര്യ) നെഗറ്റിവ് ആണ്.  ബച്ചന്‍ കുടുംബം വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു,’ രാജേഷ്‌ ടോപ്പേ കുറിച്ചു.‌

പക്ഷേ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹം ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു.

Read in IE: Aishwarya Rai and Aaradhya Bachchan test positive for coronavirus

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Aishwarya rai bachchan daughter aaradhya test positive for coronavirus covid 19

Next Story
ഈ ചിത്രം കാണുമ്പോൾ വല്ലാത്ത ആശ്വാസമാണ്; സുശാന്തിനെ മറക്കാനാകാതെ സഞ്ജനsanjana sanghi, dil bechara, sushant singh rajput, sanjana sanghi mumbai, sanjana sanghi dil bechara
The moderation of comments is automated and not cleared manually by malayalam.indianexpress.com