scorecardresearch

India election results 2019 Kerala: 'കടക്ക് പുറത്തെന്ന്' ധര്‍മ്മടവും: മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ഇടതിന് തിരിച്ചടി

Kerala election results: ഇടത് കോട്ടകളില്‍ കടന്ന് കയറിയുള്ള പ്രകടനമാണ് സുധാകരന്‍ കഴ്ചവയ്ക്കുന്നത്

Kerala election results: ഇടത് കോട്ടകളില്‍ കടന്ന് കയറിയുള്ള പ്രകടനമാണ് സുധാകരന്‍ കഴ്ചവയ്ക്കുന്നത്

author-image
WebDesk
New Update
suresh gopi, സുരേഷ് ഗോപി, election results 2019, തിരഞ്ഞെടുപ്പ് ഫലം, election results 2019 live, തിരഞ്ഞെടുപ്പ് ഫലം തത്സമയം, lok sabha election result in kerala, lok sabha election in kerala 2019, live election results kerala, election results 2019 kerala live, live kerala election result, kerala election result live news, കേരള തിരഞ്ഞെടുപ്പ് ഫലം, kerala election results today, കോൺഗ്രസ്, ബിജെപി, kerala election results 2019, kerala election results 2019 india, kerala election results 2019 live, election results 2019 in india, kerala election results live update, election live update, thiruvananthapuram result, wayanad result, pathanamthitta result, election result today, pinarayi vijayan, rahul gandhi, shashi tharoor, രാഹുൽ ഗാന്ധി, IE Malayalam, ഐഇ മലയാളം, Kerala election results, കേരള തിരഞ്ഞെടുപ്പ് വാർത്തകൾ, തിരഞ്ഞെടുപ്പ് ഫലം, കേരള വാർത്തകൾ, കേരള ഇലക്ഷൻ വാർത്തകൾ, ശശി തരൂർ, രാഹുൽ ഗാന്ധി, കെ.സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, സുരേഷ് ഗോപി, എംബി രാജേഷ്,election results 2019, തിരഞ്ഞെടുപ്പ് ഫലം, el

India election results 2019 Kerala: കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവേ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് യു.ഡി.എഫിന്റെ മേൽക്കൈ. ധര്‍മ്മടം മണ്ഡലത്തില്‍ രണ്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 2819 വോട്ടിന് സുധാകരന്‍ ലീഡ് ചെയ്യുകയാണ്. ഇടത് കോട്ടകളില്‍ കടന്ന് കയറിയുള്ള പ്രകടനമാണ് സുധാകരന്‍ കഴ്ചവയ്ക്കുന്നത്. ധര്‍മ്മടത്തിന് പുറമെ ഇരിക്കൂര്‍, പേരാവൂര്‍, കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളിലും സുധാകരന്‍ മുന്നേറുകയാണ്.

Advertisment

Read India Election Results Live Updates: എൻഡിഎ 300 കടന്നു; കേരളത്തിൽ യുഡിഎഫ് കുതിപ്പ്

suresh gopi, സുരേഷ് ഗോപി, election results 2019, തിരഞ്ഞെടുപ്പ് ഫലം, election results 2019 live, തിരഞ്ഞെടുപ്പ് ഫലം തത്സമയം, lok sabha election result in kerala, lok sabha election in kerala 2019, live election results kerala, election results 2019 kerala live, live kerala election result, kerala election result live news, കേരള തിരഞ്ഞെടുപ്പ് ഫലം, kerala election results today, കോൺഗ്രസ്, ബിജെപി, kerala election results 2019, kerala election results 2019 india, kerala election results 2019 live, election results 2019 in india, kerala election results live update, election live update, thiruvananthapuram result, wayanad result, pathanamthitta result, election result today, pinarayi vijayan, rahul gandhi, shashi tharoor, രാഹുൽ ഗാന്ധി, IE Malayalam, ഐഇ മലയാളം, Kerala election results, കേരള തിരഞ്ഞെടുപ്പ് വാർത്തകൾ, തിരഞ്ഞെടുപ്പ് ഫലം, കേരള വാർത്തകൾ, കേരള ഇലക്ഷൻ വാർത്തകൾ, ശശി തരൂർ, രാഹുൽ ഗാന്ധി, കെ.സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, സുരേഷ് ഗോപി, എംബി രാജേഷ്,election results 2019, തിരഞ്ഞെടുപ്പ് ഫലം, election results 2019 live, തിരഞ്ഞെടുപ്പ് ഫലം തത്സമയം, lok sabha election result in kerala, lok sabha election in kerala 2019, live election results kerala, election results 2019 kerala live, live kerala election result, kerala election result live news, കേരള തിരഞ്ഞെടുപ്പ് ഫലം, kerala election results today, കോൺഗ്രസ്, ബിജെപി, kerala election results 2019, kerala election results 2019 india, kerala election results 2019 live, election results 2019 in india, kerala election results live update, election live update, thiruvananthapuram result, wayanad result, pathanamthitta result, election result today, pinarayi vijayan, rahul gandhi, shashi tharoor, രാഹുൽ ഗാന്ധി, IE Malayalam, ഐഇ മലയാളം India Election Results 2019

കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിൽ 19ലും യു.ഡി.എഫ് തന്നെയാണ് മുന്നിൽ. ആലപ്പുഴയിൽ എ.എം ആരിഫ് മാത്രമാണ് ഇടതുപക്ഷത്തിന് ആശ്വാസമായി നിൽക്കുന്നത്. ഇവിടെ ഷാനിമോളും ആരിഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്.

Advertisment

കളളവോട്ട് നടന്നെന്ന് യുഡിഎഫ് ആരോപച്ച മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും എല്‍ഡിഎഫിന് തിരിച്ചടിയാണ്. തളിപ്പറമ്പ്, ധർമ്മടം, മട്ടന്നൂർ എന്നിവിടങ്ങളിൽ കള്ളവോട്ട് നടന്നെന്ന് കെ സുധാകരന്‍ ആരോപിച്ചിരുന്നു.

Read More: Lok Sabha Elections 2019: സംഭവബഹുലമായ തിരഞ്ഞെടുപ്പ് കാലം: കേരളത്തിലെ പ്രധാന സംഭവങ്ങള്‍

തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ തി​രി​ച്ച​ടി​യി​ൽ സി​പി​എം ക്യാം​പി​ൽ മ്ലാ​ന​തയാണ്. രാ​വി​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ എ​കെ​ജി സെ​ന്‍റ​റി​ൽ എ​ത്തി​യെ​ങ്കി​ലും മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ൻ തയ്യാ​റാ​യി​ല്ല. വിവാദങ്ങളെ വ​ക​വ​യ്ക്കാ​തെ മു​ന്നോ​ട്ടു​പോ​യ സ​ര്‍​ക്കാ​ര്‍ നേ​രി​ട്ട ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​ന്‍​പു​വ​ന്ന ശ​ബ​രി​മ​ല വി​ഷ​യ​മാ​യി​രു​ന്നു. സ​ർ​ക്കാ​രി​ന് ഇത് വ​ൻതോ​തി​ൽ തി​രി​ച്ച​ടി​യാ​യി.

Lok Sabha Election 2019 Pinarayi Vijayan Kannur Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: