scorecardresearch

Victers Channel Timetable March 20: വിക്ടേഴ്‌സ് ചാനൽ; മാർച്ച് 20 ശനിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

Victers Channel Timetable March 20: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ മാർച്ച് 20ലെ ടൈംടേബിൾ

Victers Channel Timetable March 20: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ മാർച്ച് 20ലെ ടൈംടേബിൾ

author-image
Education Desk
New Update
Victers channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം

Victers Channel Timetable March 20: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ മാർച്ച് 20 ശനിയാഴ്ചയിലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. 'ഫസ്റ്റ്ബെൽ' എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പാണ് കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നത്.

Advertisment

പൊതുവിദ്യാലയങ്ങളിലെ 45 ലക്ഷത്തിലേറെ വിദ്യാർഥികളാണ്‌ കൈറ്റ്‌ വിക്ടേഴ്‌സ്‌ ചാനലിലൂടെ 'ഫസ്റ്റ്‌ബെൽ' ക്ലാസിൽ പങ്കെടുക്കുന്നത്‌. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. രാവിലെ എട്ടു മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

Read more: Victers Channel Timetable March 21: വിക്ടേഴ്‌സ് ചാനൽ; മാർച്ച് 21 ഞായറാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

ക്ലാസുകൾ

പതിനൊന്നാം ക്ലാസ്

08.00ന്- സുവോളജി (പുനഃസംപ്രേഷണം രാത്രി 9.30ന്)

08.30ന്- ബോട്ടണി (പുനഃസംപ്രേഷണം രാത്രി 10.00ന്)

09.00ന്- അക്കൗണ്ടൻസി (പുനഃസംപ്രേഷണം രാത്രി 10.30ന്)

ഒൻപതാം ക്ലാസ്

09.30ന്- ഇംഗ്ലീഷ് (പുനഃസംപ്രേഷണം ഞായറാഴ്ച രാവിലെ 05.00ന്)

10.00 ന്- സാമൂഹ്യശാസ്ത്രം(പുനഃസംപ്രേഷണം ഞായറാഴ്ച രാവിലെ 05.30ന്)

പ്രീ പ്രൈമറി

10.30 ന്- കിളിക്കൊഞ്ചൽ (പുനഃസംപ്രേഷണം വൈകിട്ട് 6.30ന്)

ഒന്നാം ക്ലാസ്സ്

11.00 ന്- ഇംഗ്ലീഷ് (പുനഃസംപ്രേഷണം രാത്രി 7.00ന്)

രണ്ടാം ക്ലാസ്സ്

11.30 ന്- മലയാളം

മൂന്നാം ക്ലാസ്സ്

12.00ന്- മലയാളം

12.30 ന്- ഗണിതം

നാലാം ക്ലാസ്സ്

1.00 ന്- ഗണിതം

1.30 ന്- മലയാളം

അഞ്ചാം ക്ലാസ്സ്

2.00 ന്- അടിസ്ഥാനശാസ്ത്രം (പുനഃസംപ്രേഷണം ഞായറാഴ്ച രാവിലെ 07.30ന്)

2.30 ന്- സാമൂഹ്യശാസ്ത്രം (പുനഃസംപ്രേഷണം രാത്രി 7.30ന്)

ആറാം ക്ലാസ്സ്

3.00ന്- അടിസ്ഥാനശാസ്ത്രം (പുനഃസംപ്രേഷണം രാത്രി 8.00ന്)

3.30ന്- കേരളപാഠാവലി (പുനഃസംപ്രേഷണം രാത്രി 8.30ന്)

ഏഴാം ക്ലാസ്സ്

4.00ന്- ഇംഗ്ലീഷ് (പുനഃസംപ്രേഷണം രാത്രി 9.00ന്)

4.30 ന്- അടിസ്ഥാനപാഠാവലി (പുനഃസംപ്രേഷണം ഞായറാഴ്ച രാവിലെ 07.00ന്)

എട്ടാം ക്ലാസ്സ്

5.00 ന്- ഇംഗ്ലീഷ് (പുനഃസംപ്രേഷണം ഞായറാഴ്ച രാവിലെ 06.30ന്)

5.30ന്- അടിസ്ഥാന പാഠാവലി (പുനഃസംപ്രേഷണം ഞായറാഴ്ച രാവിലെ 06.00ന്)

Victers channel, വിക്ടേഴ്സ് ചാനൽ, Victers channel online class, March 20, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel 9th class, Victers channel online classes, Victers channel class 6, Victers channel 10th class today, Victers channel 7th class today, Victers channel class 1, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, Indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം, IE malayalam, ഐഇ മലയാളം

Read more: Victers Channel: കൈറ്റ് വിക്ടേഴ്സില്‍ പത്ത്, പ്ലസ്‍ടു ക്ലാസ്സുകാർക്ക് ലൈവ് ഫോണ്‍-ഇന്‍ പരിപാടി

Advertisment

വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാണ്.

ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149, സിറ്റി ചാനൽ ചാനൽ നമ്പർ 116, ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.

For More News on Education, Follow this link

Victers Online Class

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: