Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

Victers Channel: കൈറ്റ് വിക്ടേഴ്സില്‍ പത്ത്, പ്ലസ്‍ടു ക്ലാസ്സുകാർക്ക് ലൈവ് ഫോണ്‍-ഇന്‍ പരിപാടി

Victers Channel Live Phone-in Programme: മാര്‍ച്ച് 16 മുതല്‍ 31 വരെ ഉച്ചയ്ക്ക് 2.30 മുതല്‍ 4 മണി വരെയാണ് പത്താം ക്ലാസുകാര്‍ക്കുള്ള ഫോണ്‍-ഇന്‍ പരിപാടി

Victers channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം

Victers Channel Live Phone-in Programme: പൊതുപരീക്ഷ നടക്കുന്ന പത്ത്, പ്ലസ്‍ടു ക്ലാസുകളിലെ കുട്ടികള്‍ക്കായി കൈറ്റ് വിക്ടേഴ്സില്‍ ലൈവ് ഫോണ്‍-ഇന്‍ പരിപാടി ചൊവ്വാഴ്ച (മാര്‍ച്ച് 16) മുതല്‍ സംപ്രേഷണം ചെയ്യും. ഫോക്കസ് ഏരിയ അടിസ്ഥാനപ്പെടുത്തിയുള്ള റിവിഷനും, മാതൃകാ പരീക്ഷയുടെ ചോദ്യപേപ്പര്‍ വിശകലനവും ഒപ്പം കുട്ടികളുടെ സംശയങ്ങള്‍ക്ക് തത്സമയം മറുപടി നല്‍കുന്ന രൂപത്തിലുമായിരിക്കും ലൈവ് ഫോണ്‍-ഇന്‍ പരിപാടി. മാനസിക സംഘര്‍ഷങ്ങളില്ലാതെയും ആത്മവിശ്വാസത്തോടെയും പരീക്ഷ അഭിമുഖീകരിക്കാന്‍ കുട്ടികളെ പര്യാപ്തമാക്കുന്ന തരത്തിലാണ് പ്രോഗ്രാം വിഭാവനം ചെയ്തിട്ടുള്ളത്.

മാര്‍ച്ച് 16 മുതല്‍ ഉച്ചയ്ക്ക് 2.30 മുതല്‍ 4 മണി വരെയാണ് പത്താം ക്ലാസുകാര്‍ക്കുള്ള ഫോണ്‍-ഇന്‍ പരിപാടി. പുനഃസംപ്രേഷണം വൈകുന്നേരം 6.30-ന്. പ്ലസ്‍ടു കുട്ടികള്‍ക്ക് ആദ്യ ഫോണ്‍-ഇന്‍ വൈകുന്നേരം 5.00 മുതല്‍ 6.30 വരെയും പുനഃസംപ്രേഷണം പിറ്റേന്ന് രാവിലെ 6.30നും ആയിരിക്കും. എല്ലാ പ്രോഗ്രാമുകളും അടുത്ത ദിവസം മുതല്‍ firstbell.kite.kerala.gov.in പോര്‍ട്ടലില്‍ ലഭ്യമാക്കും.

ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകള്‍ ഏപ്രില്‍ 30-ഓടെയും പൂര്‍ത്തിയാക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. പ്ലസ്‍വണ്‍ ക്ലാസുകള്‍ മെയ് മാസവും തുടരും. മെയ് മാസം എല്ലാ ക്ലാസുകാര്‍ക്കുമായി പ്രത്യേക ബ്രിഡ്ജ് കോഴ്സ് ക്ലാസുകളും കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യും. ലൈവ്-ഇന്‍ ഫോണ്‍ പ്രോഗ്രാമിലേക്ക് 18004259877 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് അതത് സമയങ്ങളിൽ കുട്ടികൾക്ക് വിളിക്കാവുന്നതാണ് . ലൈവ്-ഫോണ്‍ ഇന്‍ ക്ലാസുകളുടെ സമയക്രമവും പ്രസിദ്ധീകരിച്ചു.

ലൈവ്-ഫോണ്‍ ഇന്‍ റിവിഷന്‍ ക്ലാസുകള്‍ സമയക്രമം

മാര്‍ച്ച് 16

പത്താം ക്ലാസ്- രസതന്ത്രം
പന്ത്രണ്ടാം ക്ലാസ്- ഇക്കണോമിക്സ്

മാര്‍ച്ച് 17

പത്താം ക്ലാസ്- ഭൗതികശാസ്ത്രം
പന്ത്രണ്ടാം ക്ലാസ്- മാത്തമാറ്റിക്സ്

മാര്‍ച്ച് 18

പത്താം ക്ലാസ്-ഗണിതം
പന്ത്രണ്ടാം ക്ലാസ്- ബിസിനസ് സ്റ്റഡീസ്

മാര്‍ച്ച് 19

പത്താം ക്ലാസ്- സോഷ്യല്‍ സയന്‍സ്
പന്ത്രണ്ടാം ക്ലാസ്- ഫിസിക്സ്

മാര്‍ച്ച് 22

പത്താം ക്ലാസ്- ബയോളജി
പന്ത്രണ്ടാം ക്ലാസ്- ഹിസ്റ്ററി

മാര്‍ച്ച് 23

പത്താം ക്ലാസ്- അടിസ്ഥാന പാഠാവലി
പന്ത്രണ്ടാം ക്ലാസ്- കെമിസ്ട്രി

മാര്‍ച്ച് 24

പത്താം ക്ലാസ്- ഇംഗ്ലീഷ്
പന്ത്രണ്ടാം ക്ലാസ്- അക്കൗണ്ടന്‍സി

മാര്‍ച്ച് 25

പത്താം ക്ലാസ്- ഹിന്ദി
പന്ത്രണ്ടാം ക്ലാസ്- ബയോളജി

മാര്‍ച്ച് 26

പത്താം ക്ലാസ്- കേരള പാഠാവലി
പന്ത്രണ്ടാം ക്ലാസ്- പൊളിറ്റിക്കല്‍ സയന്‍സ്

മാര്‍ച്ച് 29

പത്താം ക്ലാസ്- അറബിക്
പന്ത്രണ്ടാം ക്ലാസ്- ഇംഗ്ലീഷ്

മാര്‍ച്ച് 30

പത്താം ക്ലാസ്- സംസ്കൃതം

മാര്‍ച്ച് 31

പത്താം ക്ലാസ്- ഉറുദു

Read more: Victers Channel Timetable March 16: വിക്ടേഴ്‌സ് ചാനൽ; മാർച്ച് 16 ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Victers channel live phone in programme for 10th and 12th class

Next Story
Victers Channel Timetable March 16: വിക്ടേഴ്‌സ് ചാനൽ, മാർച്ച് 16 ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com