scorecardresearch

NEET UG 2024 Result: നീറ്റ് യുജി 2024 പരീക്ഷാ ഫലം പുറത്ത്, എവിടെ പരിശോധിക്കാം

NEET UG 2024 Result: 9.96,369 ആൺകുട്ടികളും, 13,31,321 പെൺകുട്ടികളും, 17 ട്രാൻസ് ജെൻഡർ വിദ്യാര്‍ത്ഥികളുമാണ് ഈ വർഷം പരീക്ഷയെഴുതിയത്

NEET UG 2024 Result: 9.96,369 ആൺകുട്ടികളും, 13,31,321 പെൺകുട്ടികളും, 17 ട്രാൻസ് ജെൻഡർ വിദ്യാര്‍ത്ഥികളുമാണ് ഈ വർഷം പരീക്ഷയെഴുതിയത്

author-image
Education Desk
New Update
NEET UG 2024 Results

NEET UG 2023 Result

NEET UG 2024 Result:നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യുജി 2024 പരീക്ഷാ ഫലം നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പ്രസിദ്ധീകരിച്ചു. exams.nta.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ നീറ്റ് യുജി 2024 പരീക്ഷാ ഫലം ലഭ്യമാകും. ചൊവ്വാഴ്ച പുറത്തിറക്കിയ അന്തിമ ഉത്തരസൂചികയുടെ അടിസ്ഥാനത്തിലാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. 

Advertisment

ഈ വർഷം 9.96,369 ആൺകുട്ടികളും, 13,31,321 പെൺകുട്ടികളും, 17 ട്രാൻസ് ജെൻഡർ വിദ്യാര്‍ത്ഥികളുമാണ് പരീക്ഷയെഴുതിയത്. രാജ്യത്തെ 557 നഗരങ്ങളിലും വിദേശത്ത് 14 നഗരങ്ങളിലുമായി മെയ് 5-നാണ് പരീക്ഷ നടന്നത്. ഒരു ലക്ഷം എംബിബിഎസ് സീറ്റുകളിലേക്കായി 24 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. .

നീറ്റ് യുജി 2023 പരീക്ഷാ ഫലം: എപ്പോൾ, എങ്ങനെ അറിയാം

നീറ്റ് യുജി 2024 പരീക്ഷാ ഫലം പരിശോധിക്കാനായി വിദ്യാർത്ഥികൾ neet.nta.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹോം പേജിലെ Result എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ആപ്ലിക്കേഷൻ നമ്പർ, ജനന തീയതി തുടങ്ങിയ വിവരങ്ങൾ നൽകുക. അപ്പോൾ പരീക്ഷാ ഫലം നിങ്ങൾക്ക് കാണാനാകും. ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.

NEET UG Result 2024 Live Updates: NEET UG results soon at exams.nta.ac.in

Read More

Advertisment
Neet Exam Exam Results

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: