scorecardresearch

Kerala KTET Result 2024: കെ-ടെറ്റ് ഏപ്രിൽ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

Kerala Pareeksha Bhavan (KPB) Check Result Direct Link at ktet.kerala.gov.in: ഔദ്യോഗിക വെബ്സൈറ്റായ ktet.kerala.gov.in വഴി പരീക്ഷാ ഫലം പരിശോധിക്കാം

Kerala Pareeksha Bhavan (KPB) Check Result Direct Link at ktet.kerala.gov.in: ഔദ്യോഗിക വെബ്സൈറ്റായ ktet.kerala.gov.in വഴി പരീക്ഷാ ഫലം പരിശോധിക്കാം

author-image
Education Desk
New Update
education

Kerala KTET Result 2024: കെ-ടെറ്റ് പരീക്ഷാഫലം

Kerala KTET Result 2024: സംസ്ഥാനത്തെ എൽപി, യുപി, ഹൈസ്‌കൂൾ അധ്യാപക നിയമന യോഗ്യത പരീക്ഷയായ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്‌റ്റ് (കെ–ടെറ്റ്) ഏപ്രിൽ മാസം നടത്തിയ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്സൈറ്റായ ktet.kerala.gov.in വഴി പരീക്ഷാ ഫലം പരിശോധിക്കാം.

Advertisment

ജൂൺ 22, 23 തീയതികളിലായാണ് പരീക്ഷ നടന്നത്. രണ്ടു ഷിഫ്റ്റുകളിലായിട്ടായിരുന്നു പരീക്ഷ. രാവിലെ 10 മുതൽ 12.30 വരെയായിരുന്നു ആദ്യ ഷിഫ്റ്റ്. 2 മുതൽ 4.30 വരെയായിരുന്നു രണ്ടാമത്തെ ഷിഫ്റ്റ്. കെ ടെറ്റ് പരീക്ഷാ ഫലത്തിനൊപ്പം കാറ്റഗറി I, II, III, IV എന്നിവയുടെ ഉത്തര സൂചികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

പരീക്ഷാ ഫലം പരിശോധിക്കുന്ന വിധം

  • കേരള പരീക്ഷാ ഭവന്റെ ktet.kerala.gov.in ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കുക
  • ഹോം പേജിലെ KTET Result 2024 എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
  • രജിസ്റ്റർ നമ്പർ, ജനന തീയതി അടക്കമുള്ള വിവരങ്ങൾ നൽകുമ്പോൾ ഫലം സ്ക്രീനിൽ തെളിയും.

Read More

Exam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: