/indian-express-malayalam/media/media_files/uploads/2021/07/plus-two-results-2.jpg)
Kerala Plus Two Result 2021 DHSE Kerala HSE 12th Exam Results Highlights: തിരുവനന്തപുരം: ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 87.94 ആണ് പ്ലസ് ടു വിജയശതമാനം. മുൻവർത്തെക്കാൾ വിജയ ശതമാനം കൂടുതലാണ്. കഴിഞ്ഞ വർഷം നേടിയത് 85.13 ശതമാനം. വിഎച്ച്എസ്‌ഇക്ക് 80.36% വിജയം.
സർക്കാർ സ്കൂളുകളിൽ ഇത്തവണ 85.02% വിജയം. എയ്ഡഡ് മേഖലയിൽ 90.37% വിജയം. അൺ എയ്ഡഡിൽ വിജയം 87.67%. സ്പെഷ്യൽ സ്കൂളുകളിൽ 100 ശതമാനം വിജയം. വിജയ ശതമാനം ഏറ്റവും കൂടിയ ജില്ല എറണാകുളം (91.11). വിജയ ശതമാനം ഏറ്റവും കുറവുളള ജില്ല പത്തനംതിട്ടയാണ് (82.53).
നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളുകളുടെ എണ്ണം 136 ആണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ ജില്ല മലപ്പുറം (57,629 പേര്‍). ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ ജില്ല വയനാട് (9,465 പേര്‍). മുഴുവന്‍ വിഷയങ്ങള്‍ക്കും A+ ലഭിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം 48,383 (മുന്‍വര്‍ഷം 18,510). ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ എ പ്ലസ് ഗ്രേഡിനര്‍ഹരാക്കിയ ജില്ല മലപ്പുറം (6,707പേര്‍).
പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 31/07/2021. സേ/ ഇംപ്രൂവ്മെന്‍റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 31/07/2021. സേ/ ഇംപ്രൂവ്മെന്‍റ് പരീക്ഷ ഓഗസ്റ്റ് 11 മുതല്‍ നടക്കും. ഹയർ സെക്കൻഡറി പ്രായോഗീക പരീക്ഷ 2021 ഓഗസ്റ്റ് 5, 6 തീയതികളില്‍.
ഇത്തവണ പ്ലസ് ടുവിന് മൊത്തം 4,47,461 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 4,46,471 കുട്ടികൾ റെഗുലർ സ്ട്രീമിലും 990 വിദ്യാർത്ഥികൾ പ്രൈവറ്റ് ആയും പഠിച്ചവരാണ്. 2,15,660 പെൺകുട്ടികളും 2,06,566 ആൺകുട്ടികളുമാണ് പരീക്ഷയെഴുതി ഫലം കാത്തിരുന്നത്.
വൊക്കേഷണല്‍ ഹയര്‍സെക്കൻഡറിയിൽ 26,338 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത 2029 വിദ്യാര്‍ത്ഥികളില്‍ 1690 പേരും രണ്ടാംവര്‍ഷ പരീക്ഷ എഴുതി. മോഡുലാര്‍ സ്കീമില്‍ റഗുലര്‍ വിഭാഗത്തില്‍ 80.36ശതമാനം വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടി. ഹാജരായ 20,346 പേരില്‍16,351 പേര്‍ വിജയിച്ചു.
മോഡുലാര്‍ സ്കീമിൽ ഏറ്റവും ഉയര്‍ന്ന വിജയശതമാനം നേടിയ ജില്ല വയനാടും (87.50%) ഏറ്റവും കുറവ് വിജയശതമാനം നേടിയ ജില്ല പത്തനംതിട്ട (67.99%)യുമാണ്. എന്‍എസ്ക്യൂഎഫ് സ്കീമില്‍ ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം നേടിയ ജില്ല കൊല്ലവും (87.74%) ഏറ്റവും കുറവ് വിജയശതമാനം നേടിയ ജില്ല കാസര്‍ഗോഡും (56.07%) ആണ്. 10 സര്‍ക്കാര്‍ വിദ്യാലയങ്ങളും 5 എയിഡഡ് വിദ്യാലയങ്ങളും100% വിജയം കൈവരിച്ചു. സംസ്ഥാനത്തെ 4 ബധിര മൂക സ്കൂളുകളില്‍ എല്ലാ സ്കൂളുകളും 100% വിജയംനേടി.
സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി വിദ്യാലയങ്ങളില്‍ 239 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ കരസ്ഥമാക്കി. 2020 മാര്‍ച്ചിലെ പരീക്ഷയില്‍ 88 വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു എല്ലാ വിഷയങ്ങള്‍ക്കും എ+ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സേ പരീക്ഷയിലെ പ്രായോഗികപരീക്ഷകള്‍ ആഗസ്റ്റ് 6 ന് ആരംഭിച്ച് 18 ന് പൂര്‍ത്തിയാക്കുന്നതാണ്.
ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ
- www. keralaresults.nic.in
- www. dhsekerala.gov.in
- www. prd.kerala.gov.in
- www. results.kite.kerala.gov.in
- https:// result.kerala.gov.in
- https:// examresults.kerala.gov.in
- www. kerala. gov.in
പിആർഡി ലൈവ്, സഫലം 2021, ഐഎക്‌സാംസ്-കേരള എന്നീ മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും.
Read Here
- 15:55 (IST) 28 Jul 2021സേ/ ഇംപ്രൂവ്മെന്‍റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 31
- പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 31/07/2021
- സേ/ ഇംപ്രൂവ്മെന്‍റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 31/07/2021
- സേ/ ഇംപ്രൂവ്മെന്‍റ് പരീക്ഷ ഓഗസ്റ്റ് 11 മുതല്‍
- ഹയര്‍സെക്കന്‍ററി പ്രായോഗീക പരീക്ഷ 2021 ഓഗസ്റ്റ് 5, 6 തീയതികളില്‍
- 15:54 (IST) 28 Jul 2021ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികൾ പരീക്ഷ എഴുതിയ സ്കൂൾ
- ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്ക് സജ്ജരാക്കിയ സ്കൂള്‍- സെന്‍റ് മേരിസ് എച്ച്.എസ്.എസ് പട്ടം, തിരുവനന്തപുരം (841 പേര്‍)
- ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്ക് സജ്ജരാക്കിയ സര്‍ക്കാര്‍ സ്കൂള്‍- രാജാസ് ജി.എച്ച്.എസ്.എസ് കോട്ടക്കല്‍, മലപ്പുറം (705) പേര്‍
- ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് സജ്ജരാക്കിയ എയ്ഡഡ് സ്കൂള്‍- സെന്‍റ് മേരിസ് എച്ച്.എസ്.എസ് പട്ടം, തിരുവനന്തപുരം (841 പേര്‍)
- 15:53 (IST) 28 Jul 2021ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് മലപ്പുറത്ത്
- ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ ജില്ല മലപ്പുറം (57,629 പേര്‍)
- ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ ജില്ല വയനാട് (9,465 പേര്‍)
- മുഴുവന്‍ വിഷയങ്ങള്‍ക്കും A+ ലഭിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം 48,383 (മുന്‍വര്‍ഷം 18,510)
- ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ A+ ഗ്രേഡിനര്‍ഹരാക്കിയ ജില്ലമലപ്പുറം (6,707പേര്‍ )
- 15:52 (IST) 28 Jul 2021100 ശതമാനം വിജയം നേടിയത് 136 സ്കൂളുകൾ
- നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളുകളുടെ എണ്ണം- 136 (114)
- സര്‍ക്കാര്‍ സ്കൂളുകള്‍- 11 (7)
- എയ്ഡഡ് സ്കൂളുകള്‍- 36 (36)
- അണ്‍ എയ്ഡഡ് സ്കൂളുകള്‍- 79 (62)
- സ്പെഷ്യല്‍ സ്കൂളുകള്‍- 10 (9)
- 15:51 (IST) 28 Jul 2021ആര്‍ട്ട് (കലാമണ്ഡലം) വിഭാഗത്തിൽ പരീക്ഷ എഴുതിയവർ
- ആര്‍ട്ട് (കലാമണ്ഡലം) വിഭാഗത്തിൽ പരീക്ഷ എഴുതിയവരുടെ എണ്ണം- 75
- ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍- 67
- വിജയശതമാനം- 89.33
- 15:51 (IST) 28 Jul 2021ടെക്നിക്കല്‍ വിഭാഗത്തിൽ പരീക്ഷ എഴുതിയവർ
- ടെക്നിക്കല്‍ വിഭാഗത്തിൽ പരീക്ഷ എഴുതിയവരുടെ എണ്ണം- 1,198
- ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍- 1,011
- വിജയശതമാനം- 84.39
- 15:50 (IST) 28 Jul 2021സ്പെഷ്യല്‍ സ്കൂൾ വിഭാഗത്തിൽ പരീക്ഷ എഴുതിയവർ
- സ്പെഷ്യല്‍ സ്കൂൾ വിഭാഗത്തിൽ പരീക്ഷ എഴുതിയവരുടെ എണ്ണം- 207
- ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍- 207
- വിജയശതമാനം- 100.00
- 15:50 (IST) 28 Jul 2021അണ്‍ എയ്ഡഡ് വിഭാഗത്തിൽ പരീക്ഷ എഴുതിയവർ
- അണ്‍ എയ്ഡഡ് വിഭാഗത്തിൽ പരീക്ഷ എഴുതിയവരുടെ എണ്ണം- 23,358
- ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍- 20,479
- വിജയശതമാനം- 87.67
- 15:49 (IST) 28 Jul 2021എയ്ഡഡ് വിഭാഗത്തിൽ പരീക്ഷ എഴുതിയവർ
- എയ്ഡഡ് വിഭാഗത്തിൽ പരീക്ഷ എഴുതിയവരുടെ എണ്ണം- 1,91,843
- ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍- 1,73,361
- വിജയശതമാനം- 90.37
- 15:49 (IST) 28 Jul 2021സര്‍ക്കാര്‍ വിഭാഗത്തിൽ പരീക്ഷ എഴുതിയവർ
- സര്‍ക്കാര്‍ വിഭാഗത്തിൽ പരീക്ഷ എഴുതിയവരുടെ എണ്ണം- 1,58,380
- ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍- 1,34,655
- വിജയശതമാനം- 85.02
- 15:49 (IST) 28 Jul 2021ആര്‍ട്ട് (കലാമണ്ഡലം) വിഭാഗം
- ആര്‍ട്ട് (കലാമണ്ഡലം) വിഭാഗത്തിൽ പരീക്ഷ എഴുതിയവരുടെ എണ്ണം- 75
- ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍- 67
- വിജയശതമാനം- 89.33
- 15:48 (IST) 28 Jul 2021ടെക്നിക്കല്‍ വിഭാഗം
- ടെക്നിക്കല്‍ വിഭാഗത്തിൽ പരീക്ഷ എഴുതിയവരുടെ എണ്ണം- 1,198
- ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍- 1,011
- വിജയശതമാനം- 84.39
- 15:47 (IST) 28 Jul 2021കൊമേഴ്സ് വിഭാഗം
- കൊമേഴ്സ് വിഭാഗത്തിൽ പരീക്ഷ എഴുതി യവരുടെ എണ്ണം- 1,17,733
- ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍- 1,04,930
- വിജയശതമാനം- 89.13
- 15:46 (IST) 28 Jul 2021ഹ്യൂമാനിറ്റീസ് വിഭാഗം
- ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ പരീക്ഷ എഴുതിയവരുടെ എണ്ണം- 79,338
- ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍- 63,814
- വിജയശതമാനം- 80.43
- 15:46 (IST) 28 Jul 2021സയൻസ് വിഭാഗം
- സയന്‍സ് വിഭാഗത്തിൽ പരീക്ഷ എഴുതിയവരുടെ എണ്ണം- 1,76,717
- ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍- 1,59,958
- വിജയശതമാനം- 90.52
- 15:45 (IST) 28 Jul 2021ഓപ്പണ്‍ സ്കൂള്‍
- പരീക്ഷ എഴുതിയവരുടെ എണ്ണം- 47,721
- ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍- 25,292
- വിജയശതമാനം 2021 ൽ- 53.00
- വിജയശതമാനം 2020 ൽ- 43.64
- 15:45 (IST) 28 Jul 2021ഓപ്പണ്‍ സ്കൂള്‍
- പരീക്ഷ എഴുതിയവരുടെ എണ്ണം- 47,721
- ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍- 25,292
- വിജയശതമാനം 2021 ൽ- 53.00
- വിജയശതമാനം 2020 ൽ- 43.64
- 15:44 (IST) 28 Jul 2021ഹയര്‍സെക്കന്‍ററി പരീക്ഷാഫലം
ഹയർ സെക്കൻഡറി പരീക്ഷയില്‍ 87.94 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ആകെ 2035 സ്കൂളുകളിലായി സ്കൂള്‍ ഗോയിങ് റഗുലര്‍ വിഭാഗത്തില്‍ നിന്ന് 3,73,788 പേര്‍ പരീക്ഷ എഴുതിയതില്‍ 3,28,702 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി.
- 15:36 (IST) 28 Jul 2021ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ
- www. keralaresults.nic.in
- www. dhsekerala.gov.in
- www. prd.kerala.gov.in
- www. results.kite.kerala.gov.in
- https:// result.kerala.gov.in
- https:// examresults.kerala.gov.in
- www. kerala. gov.in
- 15:31 (IST) 28 Jul 2021വൈകീട്ട് നാലു മുതൽ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും
- www. keralaresults.nic.in
- www. dhsekerala.gov.in
- www. prd.kerala.gov.in,
- www. results.kite.kerala.gov.in
- https:// result.kerala.gov.in
- https:// examresults.kerala.gov.in
- 15:31 (IST) 28 Jul 2021വൈകീട്ട് നാലു മുതൽ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും
- www. keralaresults.nic.in
- www. dhsekerala.gov.in
- www. prd.kerala.gov.in,
- www. results.kite.kerala.gov.in
- http:// www.kerala.gov.in
- https:// result.kerala.gov.in
- https:// examresults.kerala.gov.in
- 15:31 (IST) 28 Jul 2021വൈകീട്ട് നാലു മുതൽ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും
- www. keralaresults.nic.in
- www. dhsekerala.gov.in
- http: //www.prd.kerala.gov.in,
- www. results.kite.kerala.gov.in,
- http:// www.kerala.gov.in
- https:// result.kerala.gov.in
- https:// examresults.kerala.gov.in
- 15:30 (IST) 28 Jul 2021വൈകീട്ട് നാലു മുതൽ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും
- www. keralaresults.nic.in
- www. dhsekerala.gov.in
- www. prd.kerala.gov.in,
- www. results.kite.kerala.gov.in
- https:// result.kerala.gov.in
- https:// examresults.kerala.gov.in
- 15:28 (IST) 28 Jul 2021സേ പരീക്ഷ അടുത്ത മാസം 11 മുതൽ
അടുത്ത മാസം 11 മുതൽ വിദ്യാർഥികൾക്ക് സേ പരീക്ഷ എഴുതാം. ഇത്തവണ 3,28,702 പേർ ഉപരി പഠനത്തിന് യോഗ്യത നേടി
- 15:27 (IST) 28 Jul 2021പ്ലസ് വൺ പ്രവേശനം ഓഗസ്റ്റ് ആദ്യവാരം മുതൽ
പ്ലസ് വൺ പ്രവേശനം ഓഗസ്റ്റ് ആദ്യവാരം മുതൽ നടക്കും. പ്ലസ് വൺ സീറ്റ് വർധിപ്പിച്ചു. പാലക്കാട് മുതൽ വടക്കോട്ടുളള ജില്ലകളിൽ 20 ശതമാനം സീറ്റ് വർധിപ്പിക്കും. വടക്കൻ ജില്ലകളിൽ 20% സീറ്റ് കൂട്ടും. തെക്കൻ ജില്ലകളിൽ 10% സീറ്റ് കൂട്ടും.
- 15:26 (IST) 28 Jul 2021പ്ലസ് വൺ പ്രവേശനം ഓഗസ്റ്റ് ആദ്യവാരം മുതൽ
പ്ലസ് വൺ പ്രവേശനം ഓഗസ്റ്റ് ആദ്യവാരം മുതൽ നടക്കും. പ്ലസ് വൺ സീറ്റ് വർധിപ്പിച്ചു. പാലക്കാട് മുതൽ വടക്കോട്ടുളള ജില്ലകളിൽ 20 ശതമാനം സീറ്റ് വർധിപ്പിക്കും. വടക്കൻ ജില്ലകളിൽ 20% സീറ്റ് കൂട്ടും.
- 15:26 (IST) 28 Jul 2021പ്ലസ് വൺ പ്രവേശനം ഓഗസ്റ്റ് ആദ്യവാരം മുതൽ
പ്ലസ് വൺ പ്രവേശനം ഓഗസ്റ്റ് ആദ്യവാരം മുതൽ നടക്കും. പ്ലസ് വൺ സീറ്റ് വർധിപ്പിച്ചു. പാലക്കാട് മുതൽ വടക്കോട്ടുളള ജില്ലകളിൽ 20 ശതമാനം സീറ്റ് വർധിപ്പിക്കും. വടക്കൻ ജില്ലകളിൽ 20% സീറ്റ് കൂട്ടും. തെക്കൻ ജില്ലകളിൽ 10% സീറ്റ് കൂട്ടും.
- 15:24 (IST) 28 Jul 2021വിഎച്ച്എസ്‌ഇക്ക് മികച്ച വിജയം
വിഎച്ച്എസ്‌ഇക്ക് 80.36% വിജയം. കഴിഞ്ഞ വർഷം 70.60% ആയിരുന്നു
- 15:19 (IST) 28 Jul 2021വിഎച്ച്എസ്‌ഇക്ക് മികച്ച വിജയം
വിഎച്ച്എസ്‌ഇക്ക് 80.36% വിജയം. കഴിഞ്ഞ വർഷം 70.60% ആയിരുന്നു
- 15:17 (IST) 28 Jul 2021എ പ്ലസ് കൂടുതൽ മലപ്പുറം ജില്ലയിൽ
ഇത്തവണ 48,383 വിദ്യാർഥികൾക്കാണ് ഫുൾ എ പ്ലസ്. എ പ്ലസ് കൂടുതൽ മലപ്പുറം ജില്ലയിലാണ്
- 15:15 (IST) 28 Jul 2021വിജയ ശതമാനം ഏറ്റവും കൂടിയ ജില്ല എറണാകുളം
വിജയ ശതമാനം ഏറ്റവും കൂടിയ ജില്ല എറണാകുളം (91.11). വിജയ ശതമാനം ഏറ്റവും കുറവുളള ജില്ല പത്തനംതിട്ടയാണ് (82.53)
- 15:12 (IST) 28 Jul 2021വിജയ ശതമാനം ഏറ്റവും കൂടിയ ജില്ല എറണാകുളം
വിജയ ശതമാനം ഏറ്റവും കൂടിയ ജില്ല എറണാകുളം (91.11). വിജയ ശതമാനം ഏറ്റവും കുറവുളള ജില്ല പത്തനംതിട്ടയാണ് (82.53)
- 15:12 (IST) 28 Jul 2021സർക്കാർ സ്കൂളുകളിൽ 85.02% വിജയം
സർക്കാർ സ്കൂളുകളിൽ ഇത്തവണ 85.02% വിജയം. എയ്ഡഡ് മേഖലയിൽ 90.37% വിജയം. അൺ എയ്ഡഡിൽ വിജയം 87.67%. സ്പെഷ്യൽ സ്കൂളുകളിൽ 100 ശതമാനം വിജയം
- 15:09 (IST) 28 Jul 2021ഹയർ സെക്കൻഡറിക്ക് റെക്കോർഡ് ജയം
ഹ്യുമാനിറ്റീസ് 80.4% വിജയം, കൊമേഴ്സ് വിഭാഗത്തിൽ 89.13% വിജയം, കലാമണ്ഡലം 89.33% വിജയം
- 15:06 (IST) 28 Jul 2021പ്ലസ് ടു വിജയശതമാനം 87.94
ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 87.94 ആണ് പ്ലസ് ടു വിജയശതമാനം. മുൻവർത്തെക്കാൾ വിജയ ശതമാനം കൂടുതലാണ്.
- 15:00 (IST) 28 Jul 2021പ്ലസ് ടു പരീക്ഷാ ഫലം അൽപ സമയത്തിനകം
വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ വാർത്താസമ്മേളനം തുടങ്ങി
- 14:55 (IST) 28 Jul 2021മൊബൈൽ ആപ്പിലും ഫലം അറിയാം
പിആർഡി ലൈവ്, സഫലം 2021, ഐഎക്‌സാംസ്-കേരള എന്നീ മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും
- 14:51 (IST) 28 Jul 2021ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ
- www. keralaresults.nic.in
- www. dhsekerala.gov.in
- www. prd.kerala.gov.in
- www. results.kite.kerala.gov.in
- https:// result.kerala.gov.in
- https:// examresults.kerala.gov.in
- www. kerala. gov.in
- 14:46 (IST) 28 Jul 2021പരീക്ഷ എഴുതിയത് 4,47,461 കുട്ടികൾ
ഇത്തവണ പ്ലസ് ടുവിന് മൊത്തം 4,47,461 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 4,46,471 കുട്ടികൾ റെഗുലർ സ്ട്രീമിലും 990 വിദ്യാർത്ഥികൾ പ്രൈവറ്റ് ആയും പഠിച്ചവരാണ്. 2,15,660 പെൺകുട്ടികളും 2,06,566 ആൺകുട്ടികളുമാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്.
- 14:43 (IST) 28 Jul 2021പ്രാക്ടിക്കൽ പരീക്ഷ അവസാനിച്ചത് ജൂലൈ 12 ന്
ജൂലൈ 12 ന് പ്രാക്ടിക്കൽ പരീക്ഷ അവസാനിച്ചു. എന്നാൽ കോവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ ജൂലൈ 13നാണ് അവസാനിച്ചത്. ഇതേസമയം, കോവിഡ് പോസിറ്റീവ് ആയ കുട്ടികൾക്കുള്ള പ്രാക്ടിക്കൽ പരീക്ഷ 14, 15 തീയതികളിലായി പൂർത്തിയാക്കി.
- 14:36 (IST) 28 Jul 2021പ്രാക്ടിക്കൽ പരീക്ഷകൾ രണ്ടു മാസത്തോളം നീണ്ടു
മേയ് 28 ന് പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷകൾ തുടങ്ങിയെങ്കിലും കോവിഡ് സാഹചര്യത്തിൽ രണ്ട് മാസത്തോളമായി പ്രാക്ടിക്കൽ പരീക്ഷകൾ നീണ്ടു. പല സ്കൂളുകളും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആയിരുന്നു. അതിനാൽ അവിടുത്തെ പ്ലസ് ടു കുട്ടികളുടെ പ്രാക്ടിക്കൽ പരീക്ഷ വേറെ സ്കൂളുകളിൽ വച്ചാണ് നടത്തിയത്. അതും കോവിഡ് പ്രോട്ടക്കോൾ പാലിച്ച് മാത്രമേ പരീക്ഷ നടത്താൻ സാധിച്ചിരുന്നുള്ളൂ. സാധാരണ ഗതിയിൽ ഒരു ലാബിൽ പരീക്ഷയ്ക്ക് ഉൾപ്പെടുത്തുന്നത്ര കുട്ടികളെ കോവിഡ് പ്രോട്ടക്കോൾ വച്ച് ഒരേ സമയം പരീക്ഷണ പരീക്ഷ ചെയ്യിക്കാൻ സാധിക്കില്ല. ഇതിനാലുള്ള താമസവും പരീക്ഷ നീണ്ടതിന് കാരണമായി.
- 14:31 (IST) 28 Jul 2021പരീക്ഷാപേപ്പർ മൂല്യനിർണയം അവസാനിച്ചത് ജൂൺ 19
ജൂൺ ആദ്യം എഴുത്ത് പരീക്ഷയുടെ ചോദ്യപേപ്പർ മൂല്യനിർണ്ണം ആരംഭിച്ചപ്പോഴും പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ അവസാനിച്ചിരുന്നില്ല. പരീക്ഷാപേപ്പർ മൂല്യനിർണയം ജൂൺ 19 ഓടെ അവസാനിച്ചു.
- 14:30 (IST) 28 Jul 2021കോവിഡും തിരഞ്ഞെടുപ്പും കാരണം വൈകി ആരംഭിച്ച പരീക്ഷ
കോവിഡും തിരഞ്ഞെടുപ്പും കാരണം വൈകി ആരംഭിച്ച പരീക്ഷ കോവിഡ് രണ്ടാം തരംഗം കാരണം വീണ്ടും നീണ്ടുപോയി. അടുത്തമാസം ആദ്യത്തോടെ പ്രവേശന പരീക്ഷ നടക്കാനിരിക്കെയാണു ഹയർസെക്കൻഡറി കോഴ്സുകളുടെ ഫലം പൂർത്തിയാക്കിയത്.
- 13:50 (IST) 28 Jul 2021വൈകീട്ട് നാലു മുതൽ ഫലം അറിയാം
ഔദ്യോഗിക ഫല പ്രഖ്യാപനത്തിനുശേഷം വൈകിട്ട് നാലു മുതൽ വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.
- 13:49 (IST) 28 Jul 2021പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും
ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ ഫലം പ്രഖ്യാപിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.