New Update
/indian-express-malayalam/media/media_files/pDXgAGB3WAoCNxjeAG6y.jpg)
ഫയൽ ചിത്രം
ന്യൂഡൽഹി: സിബിഎസ്ഇ 10,12 ക്ലാസുകളിലെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി ഒന്നു മുതൽ തുടങ്ങും. റെഗുലർ സെഷൻ സ്കൂളുകളിലെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 1 മുതൽ ഫെബ്രുവരി 14 വരെ നടക്കും. തിയറി പരീക്ഷകൾ ഫെബ്രുവരി 15 മുതൽ ആരംഭിക്കും.
Advertisment
ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് cbse.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് പരീക്ഷാവിവരങ്ങൾ ഡൗൺലോഡ് ചെയ്യാം. ഏകദേശം 44 ലക്ഷം വിദ്യാർത്ഥികൾ ഈ വർഷം 10, 12 ക്ലാസ് പരീക്ഷകൾ എഴുതുമെന്നാണ് സിബിഎസ്ഇ അറിയിച്ചിട്ടുള്ളത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.