New Update
/indian-express-malayalam/media/media_files/Izi6R76KS1I0EDxN6rF3.jpg)
വിദ്യാഭ്യാസ വാർത്തകൾ
2024-25 അധ്യയന വർഷത്തെ ആയുർവേദ ബിരുദാനന്തര ബിരുദ ഡിഗ്രി/ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള നാലാംഘട്ട സ്‌ട്രേ വേക്കൻസി പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ താത്ക്കാലിക റാങ്ക് ലിസ്റ്റും, കാറ്റഗറി ലിസ്റ്റും www.cee.Kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. താത്കാലിക റാങ്ക് ലിസ്റ്റ്, കാറ്റഗറി ലിസ്റ്റ് സംബന്ധിച്ച സാധുവായ പരാതികൾ ഡിസംബർ 27ന് ഉച്ചയ്ക്ക് 2.00 മണിക്കുള്ളിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ceekinfo.cee@kerala.gov.in ഇമെയിലിലൂടെ അറിയിക്കാം. ഹെൽപ് ലൈൻ നമ്പർ : 0471 2525300.
Read More
Advertisment
- സംസ്ഥാനത്തെ മികച്ച കോളേജുകളുടെ പട്ടിക പുറത്ത് വിട്ട് സർക്കാർ; ഇടം പിടിച്ച കോളേജുകൾ ഇവ
- CEE LLM Vacant Seat Allotment: എൽഎൽഎം വേക്കന്റ് സീറ്റ് അലോട്ട്മെന്റ്: ഓൺലൈൻ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം
- തിരഞ്ഞെടുപ്പ് മോഡലിൽ നീറ്റ്, യുജിസി നെറ്റ് പരീക്ഷകൾ; നിർദേശവുമായി ഉന്നതതല സമിതി
- പി.ജി മെഡിക്കൽ പ്രവേശനം: ഓപ്ഷൻ കൺഫർമേഷൻ നൽകണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.