/indian-express-malayalam/media/media_files/uploads/2021/12/gold-rate-4.jpg)
Gold Rate in Kochi ,Today 22 & 24 Carat Gold Price Per gram in Thiruvananthapuram (INR), Gold Price Movement in Thiruvananthapuram (01 May 2022): സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 4740 രൂപയും ഒരു പവന് 37,920 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഈ വിലയിൽ എത്തിയത്. ഒരു ഗ്രാമിനു 4840 രൂപയും ഒരു പവനു 38,720 രൂപയുമായിരുന്നു ഇന്നലെ രാവിലത്തെ വില.
Silver Price Today, 2022 April 28: ഇന്നത്തെ വെള്ളി വില
രാജ്യാന്തര വിപണിയ്ക്ക് അനുസരിച്ചാണ് കേരളത്തിലെ വെള്ളി വിലയും നിശ്ചയിക്കപ്പെടുന്നത്. ഡോളർ-രൂപ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കാറുണ്ട്.
കേരളത്തിൽ വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 69.50, എട്ട് ഗ്രാമിന് 556 എന്നിങ്ങനെയാണ് ഇന്നത്തെ വെള്ളി നിരക്ക്. ഇന്നലെയിത് യഥാക്രമം 69.20, 553.60 എന്നിങ്ങനെയായിരുന്നു.
Read more:
- നിങ്ങൾ ഇപ്പോൾ സ്വർണം വാങ്ങുന്നത് ലാഭകരമാവുമോ?
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us