scorecardresearch

നാൽപ്പത്തിയഞ്ചാം വയസ്സിൽ സിക്സ് പാക്ക് സ്വന്തമാക്കി കിരൺ ഡംബ്‌ല

തമന്നയുടെയും അനുഷ്ക ഷെട്ടിയുടെയുമെല്ലാം ഫിറ്റ്നസ്സ് ട്രെയിനർ കൂടിയാണ് കിരൺ

Kiran Dembla, Bodybuilding champ Kiran Dembla, Kiran Dembla photos, കിരൺ ഡംബ്‌ല

ആരെയും അമ്പരപ്പിക്കുന്ന ജീവിതമാണ് ഹൈദരാബാദ് സ്വദേശിനിയും നാൽപ്പത്തിയഞ്ചുകാരിയുമായ കിരൺ ഡംബ്‌ലയുടേത്. 33 വയസു വരെ വീട്ടമ്മയായി കഴിഞ്ഞു കൂടിയ കിരൺ പിന്നീട് സ്ത്രീകൾ അധികം കടന്നുവരാത്ത ബോഡി ബിൽഡിംഗ് രംഗത്തേക്ക് വരികയായിരുന്നു. ബോഡി ബിൽഡിംഗിൽ രംഗത്ത് തിളങ്ങുന്ന കിരൺ ഇന്ന് സമൂഹമാധ്യമങ്ങളിലെയും തിളങ്ങും താരമാണ്. സോഷ്യൽ മീഡിയയിലും ഏറെ ആരാധകരുണ്ട് ഈ വനിത ഫിറ്റ്നെസ്സ് ട്രെയിനർക്ക്.

View this post on Instagram

#Repost @officialhumansofbombay (@get_repost) ・・・ “After marriage, my life was confined to the 4 walls of my home. I’d wake up & cook for the family. 10 years went by & every day, I felt like I wasn’t doing anything I loved. So I decided to take music classes for kids at home. But I barely left the house. My health worsened; I was inactive & put on 25 kgs. So I joined a gym & started going daily at 5 AM–I’d be home in time to get the kids ready for school. In 7 months, I lost 24 kgs. After that, I told my husband I wanted to open my own gym. So we rented a flat & made it into a mini-gym. I sold my jewellery & we took a loan. In 4 months, our entire colony knew about us. As my body felt better everyday, I became obsessed with getting a 6-pack. I made that my goal–I worked hard & in 8 months, I had a 6-pack! I felt more confident–once, a scooter dashed my car. I was in a saree & at first I didn’t say anything. But when he abused me, I got out of my car. He saw my body & was mum. I slapped him & told him to never abuse women. Even agencies began contacting me for shoots. Then the Indian Body Building Federation gave me entry into the bodybuilding world championship–I couldn’t believe it & started training. But 15 days before the championship, my dad-in-law died. So while we were at their house, I wore a salwar to cover my body. There was no time to work out & non-veg wasn’t allowed in her house. So I went around trying to find someone to boil eggs for me. My nephew even snuck me out & helped me go to the gym. We stayed for a week & then I told my mom-in-law that I had to go home to look after the kids– I didn’t want to make her uncomfortable by telling her the truth. I reached Budapest for the competition & won 6th place! After I even started mountaineering–my husband thought it was risky, but I told him, ‘Risk lena hi padhta hai life mein!’ Soon, I followed my passion for music & took up DJing & then did a photography course. It was simple–I did everything I loved. So what if I started a little later? At 45, I’m a trainer, a DJ, a mountaineer & a photographer, but most importantly, the happiest version of myself, & that’s really the best advice I can give–

A post shared by Kiran dembla (@kirandembla) on

പ്രസവത്തോടെ 75 കിലോയിലെത്തിയ ശരീരഭാരം കിരൺ കുറച്ചത് ഏഴുമാസങ്ങൾ കൊണ്ടാണ്. കൃത്യമായ ജിം വർക്ക് ഔട്ടിലൂടെ 25 കിലോയാണ് കിരൺ കുറച്ചത്. ബോഡി ബിൽഡിംഗ് ഫെഡറേഷനിൽ അംഗത്വമുള്ള കിരൺ 2013 ലെ ബോഡി ബിൽഡിങ് ലോക ചാമ്പ്യൻഷിപ്പിൽ ആറാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.

സെലിബ്രിറ്റികളുടെ ഫിറ്റ്നസ് ട്രെയിനർ എന്ന രീതിയിലും കിരൺ ശ്രദ്ധ നേടിയിട്ടുണ്ട്. തമന്നയുടെയും അനുഷ്ക ഷെട്ടിയുടെയുമെല്ലാം ഫിറ്റ്നസ്സ് ട്രെയിനർ കൂടിയാണ് കിരൺ. ബോഡി ബിൽഡിംഗിന് ഒപ്പം തന്നെ ഡിസ്കോ ജോക്കി, പർവതാരോഹക എന്നീ നിലകളിലും ശ്രദ്ധ നേടിയ വ്യക്തിത്വമാണ് കിരൺ ഡംബ്‌ലയുടേത്.

Read more: അന്ന് മിസ് ഇന്ത്യ മത്സരാർത്ഥി; ഇന്ന് ഐഎഎസ്

Stay updated with the latest news headlines and all the latest Women news download Indian Express Malayalam App.

Web Title: Bodybuilding champion celebrities fitness trainer kiran dembla photos