സാരിയുടുത്ത് ജിംനാസ്റ്റിക് പ്രകടനം; താരമായി പാരുൽ അറോറ
ഹരിയാന സ്വദേശിയും ജിംനാസ്റ്റിക്സിൽ ദേശീയ ജേതാവുമായ പാരുൽ അറോറയുടെ വീഡിയോകളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്
ഹരിയാന സ്വദേശിയും ജിംനാസ്റ്റിക്സിൽ ദേശീയ ജേതാവുമായ പാരുൽ അറോറയുടെ വീഡിയോകളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്
'ഓടി നടക്കല്ലേ ഭൂമി കുലുങ്ങും' എന്നൊക്കെയാവും പരിഹാസം. ആളുകൾ അവർക്ക് തോന്നുന്ന ഇരട്ടപ്പേരുകളും വിളിക്കും. ഭക്ഷണം കഴിക്കുന്നിടത്ത് പോലും അപമാനിക്കപ്പെട്ടിട്ടുണ്ട്. സത്യത്തിൽ അമിതമായി ഭക്ഷണം കഴിച്ചുണ്ടായ തടിയല്ല എന്റേത്' പ്ലസ് സൈസ് മോഡല് ഇന്ദുജയുമായി അഭിമുഖം
തമന്നയുടെയും അനുഷ്ക ഷെട്ടിയുടെയുമെല്ലാം ഫിറ്റ്നസ്സ് ട്രെയിനർ കൂടിയാണ് കിരൺ
'ബ്യൂട്ടി വിത്ത് ബ്രെയിൻ' എന്നതൊരു അപൂർവ്വ കോമ്പിനേഷനായി നോക്കി കാണുന്നവരുടെ കണക്കുക്കൂട്ടലുകളെയും സ്റ്റീരിയോടൈപ്പ് വാർപ്പ് മാതൃകകളെയും തകർക്കുകയാണ് ഐശ്വര്യ ഷിയോറൻ എന്ന രാജസ്ഥാൻകാരി
International Women's Day 2020: എത്ര പടവുകൾ കയറിയാലാണ് ഞാൻ എന്റെ ലക്ഷ്യത്തിൽ എത്തുക. അതോ എത്ര പടവുകൾ ഇറങ്ങിയാലാണ് കൗമാരത്തിലേക്ക് തിരിച്ചെത്തുക. വീണ്ടും ചിലങ്ക അണിയുക?
രാജ്യാന്തര വനിതാദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാരം വിതരണം ചെയ്യും
വനിതാ വിനോദസഞ്ചാരികൾക്കെതിരായ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്നാണ് പിങ്ക് റൂം സേവനം ആരംഭിക്കാൻ സ്വിറ്റ്സർലൻഡ് സ്വദേശിയായ ക്രിസ്റ്റി ജോൺസൺ തീരുമാനിച്ചത്
നൂറുപേരുടെ ബാച്ചായിരുന്നു ഞങ്ങളുടേത്, അവരിൽ ഞാൻ മാത്രമായിരുന്നു വനിത
ആറാം വയസ്സിലുണ്ടായ ഒരു അപകടമാണ് മഹാരാഷ്ട്രയിലെ ഉല്ലാസ് നഗർ സ്വദേശിനിയായ പ്രഞ്ജാലിന്റെ കാഴ്ച കവർന്നത്
ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ഹൃദയം കവരുകയാണ്
കാനിനും മുൻപ് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ കെ ആർ മോഹനൻ അവാർഡും മധുര പാലിത് നേടിയിരുന്നു
പതിനേഴാമത് ലോക് സഭയിൽ ഏറ്റവും അധികം വനിതാ പ്രതിനിധികൾ ഉള്ളത് ഉത്തർപ്രദേശിൽ നിന്നുമാണ്