നരയകറ്റാം, മുടികൊഴിച്ചിൽ തടയാം; ഇതൊന്ന് പരീക്ഷിക്കൂ
മുടിയുടെ നഷ്ടപ്പെട്ട നിറം വീണ്ടെുത്ത് സ്വാഭാവിക ഭംഗി നിലനിർത്താൻ സഹായിക്കുന്ന സിംപിൾ വിദ്യകൾ പരിചയപ്പെടാം
മുടിയുടെ ആരോഗ്യത്തിന് പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, വൈറ്റമിനുകൾ എന്നിവ അടങ്ങിയ സമീകൃതാഹാരം അത്യന്താപേക്ഷിതമാണ്
ഇലക്കറികൾ, പഴവർഗ്ഗങ്ങൾ, നട്സ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം
കൃത്യമായ ഉറക്കവും മാനസിക സമ്മർദം കുറയ്ക്കുന്നതും മുടി കൊഴിച്ചിൽ തടയാൻ സഹായിക്കും
മുടിയിൽ അമിതമായി കെമിക്കലുകൾ ഉപയോഗിക്കുന്നതും കടുത്ത ഷാംപൂകൾ ഉപയോഗിക്കുന്നതും ഒഴിവാക്കി പ്രകൃതിദത്തമായ രീതികൾ സ്വീകരിക്കണം
നെല്ലിക്ക ഇടിഞ്ഞുപിഴഞ്ഞത് ഉപയോഗിച്ച് മുടി കഴുകുന്നത് നരയും കൊഴിച്ചിലും തടയുന്നു
ഗുരുതരമായ മുടി കൊഴിച്ചിൽ ഉണ്ടെങ്കിൽ ഒരു ഡെർമറ്റോളജിസ്റ്റിന്റെ ഉപദേശം തേടുന്നത് ഉചിതമായിരിക്കും
Photo Source: Freepik