പാർലറിൽ പോകാതെ മുഖം മിനുക്കാം; പാലിൽ ഒരു തുള്ളി ഇത് ചേർത്ത് പുരട്ടൂ

ചർമ്മ സംരക്ഷണ ഉത്പന്നങ്ങൾ കടയിൽ നിന്നും വാങ്ങുന്നതിനും പകരം വീട്ടിൽ തന്നെ സ്വയം തയ്യാറാക്കി ഉപയോഗിക്കാം

രണ്ട് അല്ലെങ്കിൽ മൂന്ന് ടേബിൾസ്പൂൺ പച്ചപ്പാൽ ഒരു ബൗളിലെടുക്കാം

അതിലേയ്ക്ക് അര ടേബിൾസ്പൂൺ ഗ്ലിസറിൻ ചേർത്തിളക്കി യോജിപ്പിക്കാം

ഒരു പഞ്ഞി ഉപയോഗിച്ച് ഈ മിശ്രിതം മുഖത്തും ചുണ്ടിലും പുരട്ടാം

ശേഷം 20 മുതൽ 30 മിനിറ്റു വരെ വിശ്രമിക്കാം

മൃദുവായി മസാജ് ചെയ്ത് തണുത്ത വെള്ളത്തിൽ കഴുകി കളയാം

ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യാം

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. Image Source: Freepik