നാരങ്ങ വെള്ളം കുടിക്കാൻ പാടില്ലാത്തത് ആരൊക്കെ?

ആരോഗ്യകരമായ പാനീയങ്ങളിൽ ഒന്നാണ് നാരങ്ങ വെള്ളം

ആരോഗ്യ ഗുണങ്ങൾ നൽകുമെങ്കിലും, ചില ആളുകൾ നാരങ്ങ വെള്ളം ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യണം

ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ ഇടയ്ക്കിടെയുള്ള നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നവർ നാരങ്ങ വെള്ളം കുടിക്കരുത്

ദന്തപ്രശ്നങ്ങൾ ഉള്ളവരാണെങ്കിൽ നാരങ്ങ വെള്ളം കാര്യങ്ങൾ കൂടുതൽ വഷളാക്കും

വായ്‌പ്പുണ്ണ് ഉള്ളവർ നാരങ്ങ​ വെള്ളം ഒഴിവാക്കണം

സിട്രസ് അലർജിയുള്ള വ്യക്തികൾ നാരങ്ങ വെള്ളം കുടിക്കുന്നത് ഒഴിവാക്കണം

രക്തസമ്മർദ്ദം, പ്രമേഹം, തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകളെ നാരങ്ങ നീര് തടസപ്പെടുത്തിയേക്കാം. ഇത്തരം രോഗാവസ്ഥകളുള്ളവർ ഒഴിവാക്കണം

Photo Source: Freepik