മിനിറ്റുകൾക്കുള്ളിൽ മുഖം തിളങ്ങും, ഗോതമ്പ് പൊടി എടുത്തോളൂ

പാടുകളും മുഖക്കുരുവും ടാനും അകറ്റി, തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ ഗോതമ്പ് പൊടി വ്യത്യസ്ത രീതിയിൽ ഉപയോഗിക്കാം

രണ്ട് ടേബിൾസ്പൂൺ ഗോതമ്പ് പൊടിയിലേയ്ക്ക് അൽപം വെള്ളം ചേർത്തിളക്കി യോജിപ്പിക്കാം

ഇത് ചർമ്മത്തിൽ പുരട്ടി ഉണങ്ങിയതിനു ശേഷം കഴുകി കളയാം

ഒരു ടേബിൾസ്പൂൺ ഗോതമ്പ് പൊടിയിലേയ്ക്ക് ഒരു ടീസ്പൂൺ നാരങ്ങ നീരും ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം

ഇത് മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാം

ഗോതമ്പ് പൊടിയിലേയ്ക്ക് നാരങ്ങ നീരും ചേർതിളക്കി യോജിപ്പിക്കാം

ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. 15 മിനിറ്റിനു ശേഷം കഴുകി കളയാം

Photo Source: Freepik