ഗോതമ്പ് പൊടി ഇരിപ്പില്ലേ? വേഗം ബിസ്കറ്റ് തയ്യാറാക്കിക്കോളൂ
അവ്ൻ 180 ഡിഗ്രിയിൽ 10 മിനിറ്റ് ചൂടാക്കുക. ഒരു പാത്രത്തിൽ വെണ്ണയും ശർക്കരയും ചേർത്ത് നന്നായി യോജിപ്പിക്കുക
അതിലേക്കു ഗോതമ്പുപൊടിയും പാലും ഇടകലർന്നു ചേർത്ത് യോജിപ്പിച്ചു എടുക്കുക
നന്നായി യോജിച്ചുകഴിയുമ്പോൾ മാവ് മൂടിവെച്ചു ഫ്രിജിൽ 10 മിനിറ്റ് വയ്ക്കുക
10 മിനിറ്റിനു ശേഷം മാവു പുറത്തു എടുത്ത് ചപ്പാത്തിക്ക് പരത്തുന്നത് പോലെ പരത്തിയെടുക്കുക
ആവശ്യമുള്ള ആകൃതിയിൽ മുറിച്ചെടുക്കുക
ബേക്കിങ് ഷീറ്റിൽ നിരത്തി, ചൂടായി കിടക്കുന്ന ഓവനിൽ 10-13 മിനിറ്റ് വരെ ബേക്ക് ചെയ്‌തെടുക്കുക
ശർക്കരക്കു പകരം പഞ്ചസാര പൊടിയും അതെ അളവിൽ ചേർക്കാവുന്നതാണ്
Image Source: Freepik